"ഉർദു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 16:
|iso1=ur|iso2=urd|iso3=urd}}
[[ഇന്ത്യ|ഭാരതത്തിലെ]] ഒരു ഔദ്യോഗികഭാഷയും [[പാകിസ്താൻ|പാകിസ്താനിലെ]] ദേശീയഭാഷയുമാണ് '''ഉർദു'''. [[ദില്ലി|ദില്ലിയിലെ]] [[ദില്ലി സുൽത്താനത്ത്|സുൽത്താൻ വംശത്തിന്റെ]] കാലത്ത് രൂപാന്തരപ്പെട്ടതും [[മുഗൾ സാമ്രാജ്യം|മുഗളരുടെ]] കാലത്ത് [[പേർഷ്യൻ]], [[അറബി]], [[ടർക്കി ഭാഷ]] {{തെളിവ്}} എന്നീ ഭാഷകളിൽനിന്നും വികാസം പ്രാപിച്ചതുമായ ഭാഷയാണ് ഉർദു. [[ഹിന്ദി|ഹിന്ദിയുമായി]] വളരെയേറെ സാമ്യമുണ്ടെങ്കിലും അറബിക് ലിപിയുമായി സാമ്യമുള്ള ലിപി ഉപയോഗിക്കുന്ന ഉറുദുവിൽ പേർഷ്യൻ, അറബിക് എന്നിവയുടെ സ്വാധീനം വളരെ പ്രകടമായി കാണപ്പെടുന്നു. [[ഇന്ത്യയുടെ വിഭജനം|ഇന്ത്യയുടെ വിഭജനത്തിനു]] മുമ്പ് ഉർദുവും ഹിന്ദിയും, [[ഹിന്ദുസ്ഥാനി]] എന്നോ ഉർദു എന്നോ ആയിരുന്നു അറിയപ്പെട്ടിരുന്നത്.
ഭാരതത്തിൽ ഏകദേശം 4.8 കോടി ആളുകൾ ഈ ഭാഷ സംസാരിക്കുന്നുണ്ട് - [[ആന്ധ്രാപ്രദേശ്]], [[ബീഹാർ]],[[ദില്ലി]], [[ജമ്മു-കശ്മീർ]], [[മധ്യപ്രദേശ്]] , [[ഉത്തർപ്രദേശ്]] , [[കർണാടക]] , [[മഹാരാഷ്ട്ര]] , [[ഝാർഖണ്ഡ്]] , [[പശ്ചിമ ബംഗാൾ]] എന്നീ സംസ്ഥാനങ്ങളിലാണ് ഉർദു സംസാരിച്ചുവരുന്നത്. പാകിസ്താനിൽ ഉർദു പ്രധാനഭാഷയായി സംസാരിക്കുന്നവരുടെ എണ്ണം ഒരു കോടിയോളമാണ്. <ref>http://www.ethnologue.com/show_language.asp?code=urd</ref>
|