"വിപിൻ മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
മലയാളഒരു ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരുഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനുമാണ് '''വിപിൻ മോഹൻ'''. സ്വതന്ത്രഛായാഗ്രഹണം ആരംഭിച്ചത് കന്നഡ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. ''സന്നാഹം'' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി<ref>http://www.mangalam.com/life-style/success/81003?page=0,1</ref>. ''അപർണ്ണ'' എന്ന ചിത്രത്തിലൂടെ മികച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണത്തിനുള്ള 1981-ലെ സംസ്ഥാന അവാർഡ് നേടി. മലയാളത്തിൽ നൂറില്പരം ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചു. [[നാടോടിക്കാറ്റ്]] (1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1988), [[വരവേൽപ്പ്]] (1989), തലയണമന്ത്രം(1990) തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി.
 
''നീലക്കുയിൽ''(1954) എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു. 2010-ൽ പുറത്തിറങ്ങിയ ''ബെസ്റ്റ് ആക്റ്റർ'' എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ ഒരു റിയാലിറ്റി ഷോയുടെ വിധികർത്താവായി അഭിനയിച്ചു.
"https://ml.wikipedia.org/wiki/വിപിൻ_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്