"വിപിൻ മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൃഷ്ടി
 
No edit summary
വരി 1:
മലയാള ചലച്ചിത്രരംഗത്തെ പ്രശസ്തനായ ഒരു ഛായാഗ്രാഹകനും സംവിധായകനുമാണ് '''വിപിൻ മോഹൻ'''. സ്വതന്ത്രഛായാഗ്രഹണം ആരംഭിച്ചത് കന്നഡ ചലച്ചിത്രങ്ങളിലൂടെയായിരുന്നു. ''സന്നാഹം'' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറി<ref>http://www.mangalam.com/life-style/success/81003?page=0,1</ref>. ''അപർണ്ണ'' എന്ന ചിത്രത്തിലൂടെ മികച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാഗ്രഹണത്തിനുള്ള 1981-ലെ സംസ്ഥാന അവാർഡ് നേടി. [[പട്ടണത്തിൽ സുന്ദരൻ]] എന്ന ചിത്രത്തിലൂടെ സംവിധായകനായി.
 
''നീലക്കുയിൽ'' എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിരുന്നു.
 
==കുടുംബം==
"https://ml.wikipedia.org/wiki/വിപിൻ_മോഹൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്