"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പരീക്ഷണങ്ങൾ: അവലംബത്തിൽ പറഞ്ഞിരിക്കുന്നത് പഞ്ചവാദ്യത്തെക്കുറിച്ചായതിനാൽ ++{{തെളിവ്}}
വരി 19:
=== പരീക്ഷണങ്ങൾ ===
[[File:Tripple thayampaka by Mattanoor and sons.jpg|thumb|മട്ടന്നൂർ ശങ്കരൻ കുട്ടിയും മക്കളും അവതരിപ്പിച്ച ട്രിപ്പിൾ തായമ്പക]]
ഇന്ത്യയിലെപ്പാടും സഞ്ചരിച്ച് ചെണ്ടമേളങ്ങൾ നടത്തുകയും കിഴക്കിന്റെയും പടിഞ്ഞാറിന്റെയും വാദ്യസംഗീതങ്ങൾ കേൾക്കുകയും ചെയ്ത ശങ്കരൻ കുട്ടി ചെണ്ടവായനയിൽ കാലാനുസൃതമായ മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നതിൽ താല്പര്യം കാണിച്ചു. ഫ്യുഷൻ മ്യൂസിക്കിൽ പങ്കെടുത്ത് പാശ്ചാത്യ-പൗരസ്ത്യവാദ്യങ്ങളുമായി ചെണ്ടവാദ്യത്തെ ഇണക്കി.കേരളീയവാദ്യമായ ചെണ്ടക്ക് ആഗോളപ്രശസ്തി നേടിക്കൊടുത്ത ഇദ്ദേഹം നിരവധി വിദേശരാജ്യങ്ങൾ സന്ദർശിച്ചു. മട്ടന്നൂരിന്റെ [[തായമ്പക]] ചെണ്ടയുടെ പാരമ്പര്യമായുള്ള മേളങ്ങളിൽ നിന്നും വ്യതിചലിച്ചവയായിരുന്നു.
 
പരമ്പരാഗതമായ പഞ്ചവാദ്യത്തെ അടന്തതാളത്തിനു പകരം പഞ്ചാരിയിൽ ചിട്ടപ്പെടുത്തിയും മട്ടന്നൂർ പരീക്ഷണം നടത്തിയിട്ടുണ്ട്.<ref name=hindu/> പഞ്ചാരി പഞ്ചവാദ്യം എന്നാണിതറിയപ്പെടുന്നത്.
മട്ടന്നൂരിന്റെ [[തായമ്പക]] ചെണ്ടയുടെ പാരമ്പര്യമായുള്ള മേളങ്ങളിൽ നിന്നും വ്യതിചലിച്ചവയായിരുന്നു. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിന്]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി മേളത്തിലെ]] പ്രധാനിയായിരുന്ന കാലത്ത് തനിയേ ചിട്ടപ്പെടുത്തി പരമ്പരാഗമമായ രീതിയിൽ നിന്നും മാറി ചെണ്ടവായിച്ചത് യാഥാസ്ഥിതികരുടെ വൻവിമർശനങ്ങൾക്ക് വഴിവച്ചു.{{അവലംബം}}<ref name=hindu/>
 
പ്രശസ്ത [[മൃദംഗം]] വായനക്കാരനായ [[ഉമയാൾപുരം കെ. ശിവരാമൻ|ഉമയാൾപുരം ശിവരാമനുമൊത്ത്]] പലതവണ [[ജുഗൽബന്ദി|ജുഗൽബന്ദികളും]] മട്ടന്നൂർ ശങ്കരൻ കുട്ടി നടത്തിയിട്ടുണ്ട്. ഇവ വളരെ ജനപ്രിയമാണ്.
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്