"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
<!-- {{രത്നചുരുക്കം|കാര്യനിർവാഹകർക്ക് ലേഖനങ്ങളും മറ്റു വിക്കിപീഡിയ താളുകളും പൊതു-വീക്ഷണത്തിൽ നിന്നും നീക്കം ചെയ്യുവാനും, മുൻപ് നീക്കം ചെയ്തതാളുകൾ തിരികെ കൊണ്ടുവരുവാനും സാധിക്കുന്നതാണ്. These powers are exercised in accordance with [[Wikipedia:Deletion policy#Reasons_for_deletion|established policies]] and [[Wikipedia:guidelines|guidelines]], and community consensus. There are often [[Wikipedia:Deletion policy#Alternatives to deletion|alternatives to deletion]].}} -->
{{നയങ്ങളുടെ പട്ടിക}}
വിക്കിപീഡിയയുടെ അന്തഃസത്തക്ക് ചേരാത്ത വിഷയങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ '''ഒഴിവാക്കൽ നയം''' കൊണ്ട് വിശദീകരിക്കുന്നു. എങ്ങനെയെങ്കിലും ലേഖനം മായ്ക്കാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ എന്നുംഎന്നുതും ലേഖനങ്ങൾ എപ്രകാരെമെങ്കിലും നിലനിർത്താനാവുമോ എന്ന് ഒത്തുനോക്കാനാവണം നയങ്ങൾ ഉപയോഗിക്കേണ്ടത് എന്നുംഎന്നതും<ref>{{cite web|title=പഞ്ചായത്ത്(നയരൂപീകരണം)|url=http://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF%3A%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%AF%E0%B4%B0%E0%B5%82%E0%B4%AA%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%82%29&diff=1814393&oldid=1814390|publisher=വിക്കിപീഡിയ|accessdate=2013 ഓഗസ്റ്റ് 6}}</ref> എടുത്തുപറയേണ്ടതുണ്ട്.
 
ഒരു താൾ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങൾ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങൾ പകർപ്പവകാശ ലംഘനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്. താളുകൾ പലപ്പോഴും ഒഴിവാക്കണ്ടതാണോ എന്നു സംശയം വന്നേക്കാം. അതിനുള്ള നടപടിക്രമങ്ങൾ താഴെ നൽകുന്നു.
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1814394" എന്ന താളിൽനിന്ന് ശേഖരിച്ചത്