"വിക്കിപീഡിയ:ഒഴിവാക്കൽ നയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
<!-- {{രത്നചുരുക്കം|കാര്യനിർവാഹകർക്ക് ലേഖനങ്ങളും മറ്റു വിക്കിപീഡിയ താളുകളും പൊതു-വീക്ഷണത്തിൽ നിന്നും നീക്കം ചെയ്യുവാനും, മുൻപ് നീക്കം ചെയ്തതാളുകൾ തിരികെ കൊണ്ടുവരുവാനും സാധിക്കുന്നതാണ്. These powers are exercised in accordance with [[Wikipedia:Deletion policy#Reasons_for_deletion|established policies]] and [[Wikipedia:guidelines|guidelines]], and community consensus. There are often [[Wikipedia:Deletion policy#Alternatives to deletion|alternatives to deletion]].}} -->
{{നയങ്ങളുടെ പട്ടിക}}
വിക്കിപീഡിയയുടെ അന്തഃസത്തക്ക് ചേരാത്ത വിഷയങ്ങൾ എങ്ങനെ തിരിച്ചറിയാമെന്നും നീക്കം ചെയ്യാമെന്നും വിക്കിപീഡിയയുടെ '''ഒഴിവാക്കൽ നയം''' കൊണ്ട് വിശദീകരിക്കുന്നു. എങ്ങനെയെങ്കിലും ലേഖനം മായ്ക്കാനുള്ള മാർഗ്ഗനിർദ്ദേശകതാളുകളല്ല നയങ്ങൾ എന്നും ലേഖനങ്ങൾ എപ്രകാരെമെങ്കിലും നിലനിർത്താനാവുമോ എന്ന് ഒത്തുനോക്കാനാവണം നയങ്ങൾ ഉപയോഗിക്കേണ്ടത് എന്നും എടുത്തുപറയേണ്ടതുണ്ട്.
 
ഒരു താൾ ഒഴിവാക്കാനായി ഒട്ടനവധി കാരണങ്ങൾ ഉണ്ടായേക്കാം, സാധാരണ കാര്യങ്ങൾ പകർപ്പവകാശ ലംഘനം, വിജ്ഞാനകോശസ്വഭാവമില്ലാത്ത ഉള്ളടക്കം മുതലായവയാണ്. താളുകൾ പലപ്പോഴും ഒഴിവാക്കണ്ടതാണോ എന്നു സംശയം വന്നേക്കാം. അതിനുള്ള നടപടിക്രമങ്ങൾ താഴെ നൽകുന്നു.
27,472

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1814392" എന്ന താളിൽനിന്ന് ശേഖരിച്ചത്