"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
==വിദ്യാഭ്യാസം , പ്രവർത്തനം==
കൊമേഴ്സ് , രാഷ്ടമീമാംസ മേഖലകളിൽ ബിരുദ ധാരണിയായ തവക്കുലിന് അന്തരാഷ്ട നിയമത്തിൽ കാനേഡിയൻ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്.
 
2010 ൽ ഒരു പ്രക്ഷോഭത്തിൽ പങ്കെടുക്കവെ കർമാനു നേരെ വധശ്രമം ഉണ്ടായി. അനുയായികളുടെ ഇടപ്പെടലുണ്ടായതിനാൽ ആപത്തൊഴിവായി.
 
ഭരണകഷിയുടെ സമുന്നത നേതാവ് തന്റെ സഹോദരിക്കു നേരെയും വധഭീഷണി മുഴക്കിയതായി തവക്കുൽ പറഞ്ഞത് യെമനി പ്രസിഡന്റ് സാലിഹിനെക്കുറിച്ചാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നു.
ആധുനിക [[തുർക്കി|തുർക്കിയിലെ]] അനാറ്റൊളിയയിലെ കർമാൻ എന്ന പ്രദേശത്തു നിന്നുള്ളവരാണ് തന്റെ പൂർവ്വികർ എന്ന് തവക്കുൽ കരുതുന്നുപറയുന്നു. തുർക്കി സർക്കാർ നൽകിയ പൗരത്ത്വം 2011ൽ കർമാൻ സീകരിച്ചു.
 
ആധുനിക തുർക്കിയിലെ അനാറ്റൊളിയയിലെ കർമാൻ എന്ന പ്രദേശത്തു നിന്നുള്ളവരാണ് തന്റെ പൂർവ്വികർ എന്ന് തവക്കുൽ കരുതുന്നു. തുർക്കി സർക്കാർ നൽകിയ പൗരത്ത്വം 2011ൽ കർമാൻ സീകരിച്ചു.
==രാഷ്ട്രീയ പ്രവർത്തനം==
യമനിലെ [[അൽ ഇസ്‌ലാഹ്]] പാർട്ടി പ്രവർത്തകയും അതിന്റെ ശൂറ കൗൺസിൽ അംഗവുമാണ് കർമാൻ. ഒരു ഇസ്‌ലാമിക സംഘടനയായ അൽ ഇസ്‌ലാഹ്, 2005-ൽ പ്രസിഡന്റിനെതിരായ രോഷം ശക്തമായതിന് ശേഷമാണ് രാഷ്ട്രീയ പാർട്ടിയായി അറിയപ്പെട്ടു തുടങ്ങിയത്. പതിനേഴ് വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിക്കുന്നതിൽനിന്ന് തടയാനുള്ള നിയമത്തിനുവേണ്ടി നിലകൊണ്ടതും അഴിമതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതും യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്ന് കർമാനെതിരെ വിമർശനമുയരാൻ കാരണമാക്കിയിരുന്നു. തന്റെ രാജ്യത്ത് കൂടുതൽ മാധ്യമ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടും അവർ സമരം നടത്തിയിരുന്നു.
"https://ml.wikipedia.org/wiki/തവക്കുൽ_കർമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്