"തവക്കുൽ കർമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം |
|||
വരി 42:
ആധുനിക തുർക്കിയിലെ അനാറ്റൊളിയയിലെ കർമാൻ എന്ന പ്രദേശത്തു നിന്നുള്ളവരാണ് തന്റെ പൂർവ്വികർ എന്ന് തവക്കുൽ കരുതുന്നു. തുർക്കി സർക്കാർ നൽകിയ പൗരത്ത്വം 2011ൽ കർമാൻ സീകരിച്ചു.
==രാഷ്ട്രീയ പ്രവർത്തനം==
യമനിലെ [[അൽ ഇസ്ലാഹ്]] പാർട്ടി പ്രവർത്തകയും അതിന്റെ ശൂറ കൗൺസിൽ അംഗവുമാണ് കർമാൻ. ഒരു ഇസ്ലാമിക സംഘടനയായ അൽ ഇസ്ലാഹ്, 2005-ൽ പ്രസിഡന്റിനെതിരായ രോഷം
2007 മുതൽ പ്രസിഡന്റിനെതിരെ
==2011-ലെ സമരങ്ങൾ==
ഗവണ്മെന്റിനെതിരേ കർമാൻ വിദ്യാർഥിസമരം സംഘടിപ്പിച്ച കാരണത്താൽ ജനുവരി 22-ന് ഭർത്താവിനോടൊപ്പം യാത്രചെയ്യുമ്പോൾ അവരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അതിനെക്കുറിച്ച് അവർ ഇങ്ങനെ എഴുതി: ''2011-ൽ സമരം തുടങ്ങി ഒരാഴ്ചക്കു ശേഷം ഞാൻ സുരക്ഷാ സേനയുടെ തടവിലായി. അതായിരുന്നു യമൻ വിപ്ലവത്തിലെ നിർണായക നിമിഷം. മാധ്യമങ്ങൾ എന്റെ തടവിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളും രാഷ്ട്രീയക്കാരും പൗരാവകാശ സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തി. അറസ്റ്റിനെതിരെ ഗവൺമെന്റിനു മേലുള്ള സമ്മർദം അതിശക്തമായിരുന്നു. അങ്ങനെ 36 മണിക്കൂറിനു ശേഷം ഞാൻ ജയിൽ മോചിതയായി. അതുവരെ വനിതാ ജയിലിൽ എന്നെ ചങ്ങലയിൽ ബന്ധിച്ചിട്ടുണ്ടായിരുന്നു.''
|