"വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Drajay1976 എന്ന ഉപയോക്താവ് വിക്കിപീഡിയ:ലയനവും പേരുമാറ്റവും എന്ന താൾ [[വിക്കിപീഡിയ:ലയനവും പേരുമാറ്...
വരി 16:
#<span id="Duplicate" />'''ഡ്യൂപ്ലിക്കേറ്റ്''': രണ്ടു ലേഖനവും ഒരേ വിഷയത്തിലുള്ളതാവുകയാണെങ്കിൽ.
#<span id="Overlap" />'''അതിർത്തിക്കപ്പുറത്തേയ്ക്കുള്ള വ്യാപനം''': രണ്ടോ അതിലധികമോ താളുക‌ളിൽ പ്രസ്താവിക്കുന്ന വിഷയങ്ങൾ നിജമായ അതിർത്തിയില്ലാത്തതും ഉള്ളടക്കത്തിൽ അങ്ങോട്ടുമിങ്ങോട്ടും വ്യാപനമുള്ളതുമാണെങ്കിൽ. [[Wikipedia:Wikipedia is not a dictionary|വിക്കിപീഡിയ ഒരു നിഘണ്ടുവല്ല]]; എല്ലാ ത‌ത്ത്വങ്ങൾക്കും വെവ്വേറെ ലേഖനങ്ങൾ ഉണ്ടാക്കേണ്ട ആവശ്യമി‌ല്ല. ഉദാഹരണത്തിന് "കത്തുന്നവ" എന്നതും "കത്താത്തവ" എന്നതും [[flammability|ജ്വലനം]] എന്ന ലേഖനത്തിൽ പ്രസ്താവിക്കാവുന്നതേയുള്ളൂ.
#<span id="Text" />'''ഉള്ളടക്കം''': ഒരു ലേഖനം വളരെ ചെറുതാണെങ്കിലോ ന്യായമായ കാലയളവിനുള്ളിൽ ഉള്ളടക്കം വികസിപ്പിക്കപ്പെടാൻ സാദ്ധ്യതയില്ല എന്ന് കാണുകയാണെങ്കിലോ കൂടുതൽ വ്യാപ്തിയുള്ള ഒരു വിഷയവുമായി ഇത് ലയിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു സെലിബ്രിറ്റിയുടെ മാതാപിതാക്കളെയോ കുട്ടികളെയോ പറ്റിയുള്ള ലേഖനം ഇവർക്ക് മറ്റു വിധത്തിലുള്ള പ്രാധാന്യമില്ലെങ്കിൽ സെലിബ്രിറ്റിയെപ്പറ്റിയുള്ള ലേഖനത്തിലെ ഒരു വിഭാഗമായി ഉൾപ്പെടുത്താവുന്നതാണ് (ഇത്തരം ലേഖനങ്ങൾ അങ്ങോട്ട് ലയിപ്പിക്കാവുന്നതാണ്).
#<span id="Context" />'''സന്ദർഭം''': ഒരു ചെറിയ ലേഖനത്തിന്റെ സന്ദർഭമോ പശ്ചാത്തലമോ പ്രസക്തിയോ വായനക്കാർക്ക് മനസ്സിലാകാൻ കൂടുതൽ വിപുലമായ ഒരു ലേഖനത്തിന്റെ പശ്ചാത്തലം ആവശ്യമാണെങ്കിൽ ലയിപ്പിക്കാവുന്നതാണ്. ഉദാഹരണത്തിന് ഒരു കൽപ്പിതകഥയിലെ ചെറിയ ക‌ഥാപാത്രങ്ങളെ സംബന്ധിച്ച് സ്വതന്ത്ര ലേഖനമങ്ങളുണ്ടാക്കുന്നതിലും നല്ലത് "<കൃതി> യിലെ കഥാപാത്രങ്ങളുടെ പട്ടിക" എന്ന ലേഖനമുണ്ടാക്കി അതിൽ ലയിപ്പിക്കുകയാണ്. [[Wikipedia:Notability (fiction)|ഗ്രന്ഥങ്ങളുടെ ശ്രദ്ധേയത]] സംബന്ധിച്ച നയവും കാണുക.