"വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{for|the WikiProject|Wikipedia:WikiProject Merge}}
{{Infopage|WP:MERGE}}
{{nutshell|ഒന്നിലധികം ലേഖനങ്ങളുടെ ഉള്ളടക്കം ഒരു ലേഖനത്തിലാക്കി മാറ്റുന്ന യാന്ത്രികമല്ലാത്ത പ്രവൃത്തിയെയാണ് '''ലയനം''' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.|എതിർപ്പൊന്നുമില്ലാത്ത ലയനങ്ങൾക്ക് അനുവാദത്തിന്റെ ആവശ്യമില്ല; വെറുതേ ലയിപ്പിക്കുക. താങ്കളുടെ ലയനം മുൻപ്രാപനം ചെയ്യപ്പെട്ടുവെങ്കിൽ ഇതിനോട് എതിർപ്പുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ച ആവശ്യമാണെന്നും മനസ്സിലാക്കാവുന്നതാണ്.|ഒരു ലയനനിർദ്ദേശം സംബന്ധിച്ച ചർച്ച ആരംഭിക്കുന്നതിന് താഴെക്കൊടുത്തിട്ടുള്ള നിർദ്ദേശങ്ങൾ കാണുക.}}
{{main|Wikipedia:Copying within Wikipedia|Help:Merging}}
 
ഒന്നിലധികം ലേഖനങ്ങളുടെ ഉള്ളടക്കം ഒരു ലേഖനത്തിലാക്കി മാറ്റുന്ന യാന്ത്രികമല്ലാത്ത പ്രവൃത്തിയെയാണ് '''ലയനം''' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ലയനത്തിലൂടെ സ്രോതസ്സിൽ നിന്ന് ലക്ഷ്യ ലേഖനത്തിലേയ്ക്ക് ഒരു [[Wikipedia:Redirect|തിരിച്ചുവിടൽ]] ഉണ്ടാകുന്നു. സ്രോതസ്സിൽ നിന്നുള്ള ചില വിവരങ്ങൾ ലക്ഷ്യ ലേഖനത്തിലേയ്ക്ക് കോപ്പി ചെയ്യപ്പെടുകയും ചെയ്യുന്നു.
 
ഈ പ്രക്രീയയിലൂടെ താഴെപ്പറയുന്ന ലയനങ്ങൾ നടത്താൻ '''ആവശ്യപ്പെടാതിരിക്കുക''':
* '''Category mergers''' – Category mergers should be requested at [[Wikipedia:Categories for discussion]], which uses the separate {{tl|cfm}} template.
* '''നാൾവഴി ലയിപ്പിക്കൽ''' – [[Wikipedia:How to fix cut-and-paste moves|നാൾവഴി ലയിപ്പിക്കൽ]] ഈ പ്രക്രീയയിലൂടെ നിർദ്ദേശിക്കാൻ സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്കായി [[Wikipedia:How to fix cut-and-paste moves#Parallel versions]] കാണുക.
* '''ഫലകങ്ങളുടെ ലയനം''' – [[Wikipedia:Templates for discussion]], which uses the separate {{tl|tfm}} template.
 
==ലയിപ്പിക്കാനുള്ള കാരണങ്ങൾ==
താളുകൾ ലയിപ്പിക്കാൻ പല കാരണങ്ങളുണ്ട്: