"വിക്കിപീഡിയ:ലയനവും പേരുമാറ്റവും - കരട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Drajay1976 എന്ന ഉപയോക്താവ് വിക്കിപീഡിയ:Merging and moving pages എന്ന താൾ വിക്കിപീഡിയ:ലയനവും പേരുമാറ്റവും എന്നാ...)
#ചെറുതാണെങ്കിൽ പോലും പ്രത്യേകം ലേഖനങ്ങൾ അത്യാവശ്യം വേണ്ട വിഷയങ്ങൾ.
 
ലയനം—എന്തുമാത്രം വിവരങ്ങൾ നിലനിർത്തി എന്നത് ഇവിടെ പ്രസക്തമല്ല— '''എപ്പോഴും''' തിരിച്ചുവിടലോടു കൂടി [[Wikipedia:Redirect|തിരിച്ചുവിടലോടെ]] (ചിലപ്പോൾ [[Wikipedia:Disambiguation|ഒരു വിവക്ഷാ താളും]] വേണ്ടിവന്നേയ്ക്കാം) ആയിരിക്കണം. <!--This is often needed to allow proper attribution through the edit history for the source page. Superfluous redirects do not harm anything, and they can be helpful in finding articles, e.g. from alternative names.-->
 
ലയിപ്പിക്കാനുള്ള വിവരങ്ങളിൽ ചിലതെങ്കിലും ( പലപ്പോഴും ഭൂരിഭാഗവും) ലക്ഷ്യ താളിൽ ഉണ്ടെന്നു വന്നേയ്ക്കാം. അതിൽ കുഴപ്പമില്ല. അധിക വിവരങ്ങൾ മാത്രം ലക്ഷ്യ താളിൽ കൂട്ടിച്ചേർത്താൽ മതിയാകും. ലക്ഷ്യ താളിൽ വിവരങ്ങളൊന്നും കൂട്ടിച്ചേർക്കാനില്ലെങ്കിൽ ലയിപ്പിക്കാനുള്ള താൾ ഒരു തിരിച്ചുവിടലാക്കിയാൽ മതിയാകും. പക്ഷേ ഇക്കാര്യം തിരുത്തലിന്റെ ചുരുക്കത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
27,423

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1814208" എന്ന താളിൽനിന്ന് ശേഖരിച്ചത്