"കാല്പനികത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 80 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q37068 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
No edit summary |
||
വരി 2:
[[പ്രമാണം:Caspar David Friedrich 032.jpg|thumb|right|200px|''വാണ്ടറർ എബോവ് ദ് സീ ഓഫ് ഫോഗ്'' by [[കാസ്പർ ഡേവിഡ് ഫ്രീഡ്രിച്ച്]]]]
[[18-ആം നുറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിന്റെ]] മദ്ധ്യത്തോടെ, [[വ്യാവസായിക വിപ്ലവം|വ്യാവസായിക വിപ്ലവത്തിന്റെ]] കാലത്ത് [[പശ്ചിമ യൂറോപ്പ്|പശ്ചിമ യൂറോപ്പിൽ]] ഉടലെടുത്ത കലാ, സാഹിത്യ, ബൌദ്ധിക മുന്നേറ്റമാണ് '''കാൽപ്പനികത''' ('''റൊമാന്റിസിസം'''). ഭാഗികമായി [[
[[ഫ്രഞ്ച് വിപ്ലവം]], [[വ്യാവസായിക വിപ്ലവം]] എന്നിവയിലെ സംഭവ വികാസങ്ങളും തത്ത്വശാസ്ത്രങ്ങളും കാൽപ്പനികതയെ സ്വാധീനിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. സമൂഹത്തെ മാറ്റി മറിച്ച കലാകാരന്മാരുടെയും തെറ്റായി മനസ്സിലാക്കപ്പെട്ടു എന്ന് കരുതപ്പെട്ട നായകന്മാരുടെയും നേട്ടങ്ങളെ കാൽപ്പനികത ഉയർത്തിക്കാണിച്ചു. കലയെക്കുറിച്ചുള്ള യാഥാസ്ഥിതിക സങ്കൽപ്പങ്ങളിൽ നിന്നും സ്വതന്ത്രമാക്കിക്കൊണ്ട് വ്യക്തികളുടെ ഭാവനയെ ഒരു പ്രധാന ശക്തിയായി കാൽപ്പനികത അംഗീകരിച്ചു. ചരിത്രപരവും പ്രകൃത്യാലുള്ളതുമായ വിധിയുടെ അനിഷേധിത്വത്തിനു കാൽപ്പനികത വളരെ പ്രാധാന്യം കൊടുത്തു.
|