"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 7:
സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ [[ജന്മദേശം]].തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു [[മുതുമുത്തച്ഛൻ]] നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ [[വസൂരി]] ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു.<br />
11-12 വയസിൽ അദ്ദേഹം [[കവിത]] രചന ആരംഭിച്ചു.[[ആലെപ്പോ]]യിലും മാറായിലും പ്രാഥമിക [[വിദ്യാഭ്യാസം]] ചെയ്തു,പിന്നിട് അന്ത്യൊക്യയിലും മറ്റു സിറിയൻ നഗരങ്ങളുമായി വിദ്യാഭ്യാസം പൂർതിയാക്കി. അദ്ദേഹത്തിന്റെ [[ആലെപ്പോ]]യിലെ അദ്ധ്യാപകർ ബിൻ ഖൽ വൈഹ് എന്നാ ഇസ്ലാമിക-അറബി [[ഭാഷ]] പണ്ഡിതന്റെ സഭയിലെ അംഗങ്ങൾ ആയിരുന്നു. റിസലത്ത് അൽ -ഗുഫ്രാൻ എന്നാ കവിത രചിച്ചു ബാലനായിരുന്ന അബുൽ അല, ബിന് ഖൽ വൈഹിന്റെ നിര്യാണത്തിൽ വിലപിക്കുന്നുണ്ട്. അലി കിഫ്തിയുടെ രേഖകൾ അനുസരിച്ച് [[ട്രിപ്പോളി]]യിലേക്കുള്ള യാത്ര മദ്ധ്യേ ലടകിയയിൽ വച്ച് ഒരു ക്രിസ്തീയ ആശ്രമത്തിൽ [[ഗ്രീക്ക്]] [[തത്ത്വശാസ്ത്രം|തത്വശാസ്ത്ര]]ത്തെകുറിച്ചുള്ള ചർച്ച ശ്രവിക്കനിടയയത് മത വിരുദ്ധ നിലപടുകളിലെക്കും സംശയ ചിന്തകളിലേക്കും നയിച്ചതായി കരുതപെടുന്നു. എന്നാൽ ഇബ്ന് അൽ-അദിമിനെപോലുള്ള [[ചരിത്രകാരന്മാർ]] ഈ വാദ ഗതികൾ നിഷേധിക്കുകയും ഇസ്ലാമാല്ലാതെ മറ്റൊരു [[ദൈവശാസ്ത്രം|ദൈവശാസ്ത്ര]] വീക്ഷണവും അദ്ദേഹത്തിന് പരിചിതമാല്ലെന്നും അഭിപ്രയപെടുന്നുണ്ട്.
[[ബാഗ്ദാദ്]]ൽ പതിനെട്ടു [[മാസം]] ചില വിട്ട അദ്ദേഹത്തെ ആക്കലാതെ മികച്ച സാഹിത്യ സദസുകൾ ആദരവോടെ സ്വീകരിച്ചിരുന്നു. A.D 1010 ഇൽ മാതാവിന്റെ മരണത്തെതുടർന്ന് മാറയിൽ തിരിച്ചെത്തിയ അബുൽ അല ശേഷിച്ച ജീവിതം ഭൌതിക സുഖങ്ങൾ ത്യജിച്ചു ഏകാനായി ജീവിച്ചു പോന്നു. എന്നിരുനാലും പ്രദേശത്തെ അനേകം വിദ്യര്തികളുടെ സ്നേഹത്തിലും ബഹുമാനത്തിലും അദ്ദേഹം സന്തോഷിക്കുകയും വിദേശത്തുള്ള പണ്ഡിതന്മാരുമായി ബന്ധം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു .
=='''[[ദർശനം]]'''==
|