"നവോദയ അപ്പച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 21:
1924 ഫെബ്രുവരി 6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ ജനിച്ചു.
=== സിനിമയിൽ ===
മൂത്ത സഹോദരൻ [[കുഞ്ചാക്കോ|കുഞ്ചാക്കോയോടൊപ്പം]] കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. [[ഉദയാ സ്റ്റുഡിയോ|ഉദയായുടേയും]] [[നവോദയ സ്റ്റുഡിയോ|നവോദയയുടേയും]] ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. [[ഇന്ത്യ|ഇന്ത്യയിലെ]] ആദ്യത്തെ [[3 D]] ചലച്ചിത്രമായ [[മൈ ഡിയർ കുട്ടിച്ചാത്തൻ (മലയാളചലച്ചിത്രം)|മൈ ഡിയർ കുട്ടിച്ചാത്തൻ]] നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം [[തച്ചോളി അമ്പു]] സം‌വിധാനംസംവിധാനം ചെയ്തു,<ref>http://www.mathrubhumi.com/story.php?id=267587</ref> ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ [[പടയോട്ടം]] നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെകൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്കൊമേഴ്സ് പ്രഡിഡൻറായും പ്രവർത്തിച്ചു.
 
=== വ്യവസായമേഖലയിൽ ===
വരി 28:
== നിർമ്മിച്ച ചലച്ചിത്രങ്ങൾ ==
* 1978 - [[തച്ചോളി അമ്പു]]
* 1978 - [[കടത്തനാട്ട് മാക്കം (ചലച്ചിത്രം)|കടത്തനാട്ടു മാക്കം]]
* 1979 - [[മാമാങ്കം (ചലച്ചിത്രം)|മാമാങ്കം]]
* 1980 - [[തീക്കടൽ]]
വരി 41:
== സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ ==
* 1978 - [[തച്ചോളി അമ്പു]]
* 1978 - [[കടത്തനാട്ട് മാക്കം (ചലച്ചിത്രം)|കടത്തനാട്ട് മാക്കം]]
* 1979 - [[മാമാങ്കം (ചലച്ചിത്രം)|മാമാങ്കം]]
* 1980 - [[തീക്കടൽ]]
"https://ml.wikipedia.org/wiki/നവോദയ_അപ്പച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്