"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
 
'''അബുൾ അല അൽ-മാറി''' (A.D 973-1058)[[സിറിയ]]യിൽ ജീവിച്ചിരുന്ന അന്ധനായ [[കവി]]യും ദാർശനികാനും എഴുത്തുകാരനും [[യുക്തിവാദി]]യും ആയിരുന്നു.യഹുദ,ക്രിസ്തീയ,[[ഇസ്ലാം]] മതങ്ങളോട് പരിഹ്സ്യാകരമായ നിലപടുകൾ എടുത്തുകൊണ്ടു മതങ്ങൾ അവകാശപെടുന്ന സത്യങ്ങൾ പ്രതേകിച്ചു ഇസ്ലാം മതത്തിലെ പ്രവാചക വചനമെന്നു കരുതിപോന്നവ സത്യമാല്ലതിരിക്കുവാൻ സാധ്യത്യുള്ളതും നുണകളുമാനെന്നും പറഞ്ഞു അവയെ വിമർശിച്ചിരുന്ന വിവാദ [[യുക്തിചിന്ത]]കനയിരുന്നു അദ്ദേഹം.[[സസ്യഭുക്കാ]]യിരുന്ന അബുൽ മൃഗ്രങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ചിരുന്നു.
==ജിവിത രേഖ==
സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ [[ജന്മദേശം]].തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു [[മുതുമുത്തച്ഛൻ]] നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ [[വസൂരി]] ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു.<br />
വരി 18:
[[ഭൂമി]]യിൽ രണ്ടുതരത്തിലുള്ളവർ വസിക്കുന്നു അതിൽ ഒരു കുട്ടർക്കു ബുദ്ധിയുണ്ട് പക്ഷെ മതമില്ല,മറ്റൊരു കുട്ടര്ക് [[ബുദ്ധി]]യില്ല പക്ഷെ മതമുണ്ട്‌ എന്നുള്ള തീവ്രനിലപാടുകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാവുന്നതാണ്.[[പുരോഹിതർ]] പ്രാദേശിക [[ആചാരങ്ങൾ]] പിന്തുടരുകയനെന്നും അവർ എവിടെ ജനിക്കുന്നു അതനുസരിച്ചാണ് അവരുടെ വിശ്വാസങ്ങൾ രുപികരിക്കപെടുന്നത് എന്ന് അബുൽ അല വിശ്വസിച്ചിരുന്നു.
=='''സാഹിത്യ രചനകൾ'''==
സകത് അൽ സാന്ദ് (തീകൊള്ളി പ്രകാശം ) എന്നാ [[കൃതി]] അദ്ധേഹത്തെ [[കവി]] എന്നാ സ്ഥാനതെക്കുയർത്തി.രണ്ടാമത്തെ മൗലിക കൃതിയാണ് ലുസും മ ലം യൽസ (അനാവശ്യമായ ആവശ്യം) അതിൽ ജീവിത വ്യവഹാരത്തെ കവി എങ്ങിനെ നോക്കി കാണുന്നു എന്ന് വിശദികരിക്കുന്നു. മൂനാമത്തെ പ്രസിദ്ധമായ ഗ്രന്ഥമായ രിസലത് അല-ഗുഫ്രാനിൽ (ക്ഷമയുടെ ലേഖനങ്ങൾ )കവി [[സ്വർഗം]] സന്ദർശിക്കുന്നതും ഖുറാനിലെ ദൈവത്തെ വിശ്വസിച്ചാൽ മാത്രമേ [[സ്വർഗം]] പ്രപിക്കുകയുള്ളൂ ([[ഖുറാൻ 4:48]]) എന്നാ [[മുസ്ലിം]] വിശ്വാസപ്രമാണത്തിനു വിരുദ്ധമായി അവിടെ ഇസ്ലാമിന് മുൻപുള്ള [[അറബി]] ലോകത്തെ കവികളെ കാണുകയും ചെയ്യുന്നു.
--
"https://ml.wikipedia.org/wiki/അൽ-മാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്