"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{wikify}}
'''അബുൾ അല അൽ-മാറി''' (A.D 973-1058)
==ജിവിത രേഖ==
സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ ജന്മദേശം.തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു മുതുമുത്തച്ഛൻ നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ [[വസൂരി]] ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു.<br />
11-12 വയസിൽ അദ്ദേഹം [[കവിത]] രചന ആരംഭിച്ചു. അലിപ്പോയിലും മാറായിലും പ്രാഥമിക വിദ്യാഭ്യാസം ചെയ്തു,പിന്നിട് അന്ത്യൊക്യയിലും മറ്റു സിറിയൻ നഗരങ്ങളുമായി വിദ്യാഭ്യാസം പൂർതിയാക്കി. അദ്ദേഹത്തിന്റെ അലിപ്പോയിലെ അദ്ധ്യാപകർ ബിൻ ഖൽ വൈഹ് എന്നാ ഇസ്ലാമിക-അറബ് ഭാഷ പണ്ഡിതന്റെ സഭയിലെ അംഗങ്ങൾ ആയിരുന്നു. റിസലത്ത് അൽ -ഗുഫ്രാൻ എന്നാ കവിത രചിച്ചു ബാലനായിരുന്ന അബുൽ അല, ബിന്‍ ഖൽ വൈഹിന്റെ നിര്യാണത്തിൽ വിലപിക്കുന്നുണ്ട്. അലി കിഫ്തിയുടെ രേഖകൾ അനുസരിച്ച് ട്രിപൊളിയിലേക്കുള്ള യാത്ര മദ്ധ്യേ ലടകിയയിൽ വച്ച് ഒരു ക്രിസ്തീയ ആശ്രമത്തിൽ ഗ്രീക്ക് തത്വശാസ്ത്രത്തെകുറിച്ചുള്ള ചർച്ച ശ്രവിക്കനിടയയത് മത വിരുദ്ധ നിലപടുകളിലെക്കും സംശയ ചിന്തകളിലേക്കും നയിച്ചതായി കരുതപെടുന്നു. എന്നാൽ ഇബ്ന് അൽ-അദിമിനെപോലുള്ള ചരിത്രകാരന്മാർ ഈ വാദ ഗതികൾ നിഷേധിക്കുകയും ഇസ്ലാമാല്ലാതെ മറ്റൊരു ദൈവ ശാസ്ത്ര വീക്ഷണവും അദ്ദേഹത്തിന് പരിചിതമാല്ലെന്നും അഭിപ്രയപെടുന്നുണ്ട്.
ബാഗ്ദാദിൽ പതിനെട്ടു മാസം ചില വിട്ട അദ്ദേഹത്തെ ആക്കലാതെ മികച്ച സാഹിത്യ സദസുകൾ ആദരവോടെ സ്വീകരിച്ചിരുന്നു. A.D 1010 ഇൽ മാതാവിന്റെ മരണത്തെതുടർന്ന് മാറയിൽ തിരിച്ചെത്തിയ അബുൽ അല ശേഷിച്ച ജീവിതം ഭൌതിക സുഖങ്ങൾ ത്യജിച്ചു ഏകാനായി ജീവിച്ചു പോന്നു. എന്നിരുനാലും പ്രദേശത്തെ അനേകം വിദ്യര്തികളുടെ സ്നേഹത്തിലും ബഹുമാനത്തിലും അദ്ദേഹം സന്തോഷിക്കുകയും വിദേശത്തുള്ള പണ്ഡിതന്മാരുമായി ബന്ധം തുടർന്ന് കൊണ്ടിരിക്കുകയും ചെയ്തു .
=='''ദർശനം'''==
വരി 16:
ഭുമിയിൽ രണ്ടുതരത്തിലുള്ളവർ വസിക്കുന്നു അതിൽ ഒരു കുട്ടർക്കു ബുദ്ധിയുണ്ട് പക്ഷെ മതമില്ല,മറ്റൊരു കുട്ടര്ക് ബുദ്ധിയില്ല പക്ഷെ മതമുണ്ട് എന്നുള്ള തീവ്രനിലപാടുകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാവുന്നതാണ്.പുരോഹിതർ പ്രാദേശിക ആചാരങ്ങൾ പിന്തുടരുകയനെന്നും അവർ എവിടെ ജനിക്കുന്നു അതനുസരിച്ചാണ് അവരുടെ വിശ്വാസങ്ങൾ രുപികരിക്കപെടുന്നത് എന്ന് അബുൽ അല വിശ്വസിച്ചിരുന്നു.
=='''സാഹിത്യ രചനകൾ'''==
സകത് അൽ സാന്ദ് (തീകൊള്ളി പ്രകാശം ) എന്നാ കൃതി അദ്ധേഹത്തെ കവി എന്നാ സ്ഥാനതെക്കുയർത്തി.രണ്ടാമത്തെ മൗലിക കൃതിയാണ് ലുസും മ ലം യൽസ (അനാവശ്യമായ ആവശ്യം) അതിൽ ജീവിത വ്യവഹാരത്തെ കവി എങ്ങിനെ നോക്കി കാണുന്നു എന്ന് വിശദികരിക്കുന്നു. മൂനാമത്തെ പ്രസിദ്ധമായ ഗ്രന്ഥമായ രിസലത് അല-ഗുഫ്രാനിൽ (ക്ഷമയുടെ ലേഖനങ്ങൾ )കവി സ്വര്‍ഗം സന്ദർശിക്കുന്നതും ഖുറാനിലെ ദൈവത്തെ വിശ്വസിച്ചാൽ മാത്രമേ സ്വര്‍ഗം പ്രപിക്കുകയുള്ളൂ([[ഖുറാൻ 4:48]]) എന്നാ മുസ്ലിം വിശ്വാസപ്രമാണത്തിനു വിരുദ്ധമായി അവിടെ ഇസ്ലാമിന് മുൻപുള്ള അറബ് ലോകത്തെ കവികളെ കാണുകയും ചെയ്യുന്നു.
--
|