"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''അബുൾ അല അൽ-മാറി''' (973AD-1058)സിറിയയിൽ ജീവിച്ചിരുന്ന അന്ധനായ കവിയുംതത്ത്വഞാനിയും എഴുത്തുകാരനും യുക്തിവാദി ആയ ചിന്തകനും ആയിരുന്നു.യഹുദ,ക്രിസ്തീയ, ഇസ്ലാമിക മതങ്ങളോട് പരിഹ്സ്യാകരമായ നിലപടുകൾ എടുത്തുകൊണ്ടു മതങ്ങൾ അവകാശപെടുന്ന സത്യങ്ങൾ പ്രതേകിച്ചു ഇസ്ലാം മതത്തിലെ പ്രവാചക വചനമെന്നു കരുതിപോന്നവ സത്യമാല്ലതിരിക്കുവാൻ സാധ്യത്യുള്ളതും നുണകളുമാനെന്നും പറഞ്ഞു അവയെ വിമർശിച്ചിരുന്ന വിവാദ യുക്തിചിന്തകനയിരുന്നു അദ്ദേഹം.
 
'''ജിവിത രേഖ'''
സിറിയയിലെ മാറാ പ്രദേശമായിരുന്നു അദ്ദേഹത്തിൻറെ ജന്മദേശം.തനുഖ എന്നാഅംഗബലമുള്ള ഗോത്രത്തിലെ ബാനു സുലൈമാൻ എന്നാ പ്രസിദ്ധ കുടുംബത്തിലെ അംഗമായിരുന്നു.അദ്ദേഹത്തിന്റെ പിതൃപരമ്പരയിലെ ഒരു മുതുമുത്തച്ഛൻ നഗരത്തിലെ ആദ്യത്തെ ഗടി വിഭാഗത്തിൽ പെട്ട ഇല്സ്ലാമിക ജഡ്ജി ആയിരുന്നു. ബാനു സുലൈമാൻ കുടുംബത്തിൽ അനേകം ശ്രദ്ധേയരായ മികച്ച കവികൾ ഉണ്ടായിരുന്നു.നാലാം വയസിൽ വസൂരി ബാധിച്ചു അബുൽ അലയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു.<br />
11-12 വയസിൽ അദ്ദേഹം കവിത രചന ആരംഭിച്ചു. അലിപ്പോയിലും മാറായിലും പ്രാഥമിക വിദ്യാഭ്യാസം ചെയ്തു,പിന്നിട് അന്ത്യൊക്യയിലും മറ്റു സിറിയൻ നഗരങ്ങളുമായി വിദ്യാഭ്യാസം പൂർതിയാക്കി. അദ്ദേഹത്തിന്റെ അലിപ്പോയിലെ അദ്ധ്യാപകർ ബിൻ ഖൽ വൈഹ് എന്നാ ഇസ്ലാമിക-അറബ് ഭാഷ പണ്ഡിതന്റെ സഭയിലെ അംഗങ്ങൾ ആയിരുന്നു. റിസലത്ത് അൽ -ഗുഫ്രാൻ എന്നാ കവിത രചിച്ചു ബാലനായിരുന്ന അബുൽ അല, ബിന് ഖൽ വൈഹിന്റെ നിര്യാണത്തിൽ വിലപിക്കുന്നുണ്ട്. അലി കിഫ്തിയുടെ രേഖകൾ അനുസരിച്ച് ട്രിപൊളിയിലേക്കുള്ള യാത്ര മദ്ധ്യേ ലടകിയയിൽ വച്ച് ഒരു ക്രിസ്തീയ ആശ്രമത്തിൽ ഗ്രീക്ക് തത്വശാസ്ത്രത്തെകുറിച്ചുള്ള ചർച്ച ശ്രവിക്കനിടയയത് മത വിരുദ്ധ നിലപടുകളിലെക്കും സംശയ ചിന്തകളിലേക്കും നയിച്ചതായി കരുതപെടുന്നു. എന്നാൽ ഇബ്ന് അൽ-അദിമിനെപോലുള്ള ചരിത്രകാരന്മാർ ഈ വാദ ഗതികൾ നിഷേധിക്കുകയും ഇസ്ലാമാല്ലാതെ മറ്റൊരു ദൈവ ശാസ്ത്ര വീക്ഷണവും അദ്ദേഹത്തിന് പരിചിതമാല്ലെന്നും അഭിപ്രയപെടുന്നുണ്ട്.
"https://ml.wikipedia.org/wiki/അൽ-മാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്