"ജൂതപ്പള്ളി, മട്ടാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- - dead link / ++offline link
No edit summary
വരി 1:
{{Prettyurl|Jewish Synagogue}}
[[പ്രമാണം:Mattancheri Jew street Clock of 1760.jpg|thumb|100px|ജൂതപ്പള്ളിക്കു പുറത്തുള്ള ഘടികാരം]]
[[എറണാകുളം]] ജില്ലയിലെ [[മട്ടാഞ്ചേരി|മട്ടാഞ്ചേരിയിലുള്ള]] പുരാതനമായ [[യഹൂദർ|യഹൂദ]] ആരാധനാകേന്ദ്രമാണ്‌ '''മട്ടാഞ്ചേരി ജൂതപ്പള്ളി''' എന്നറിയപ്പെടുന്നത്. മലബാർ യഹൂദരാണ് 1567-ൽ<ref name=ksamskaram>എ. ശ്രീധരമേനോൻ, കേരള സംസ്കാരം, ഡി.സി ബുക്സ് , 2010 നവംബർ, പേജ് 70</ref> ഈ സിനഗോഗ് പണി കഴിപ്പിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിൽ തന്നെയും ഏറ്റവും പഴയ സിനഗോഗായാണ് ഈ ജൂതപള്ളി അറിയപ്പെടുന്നത്.{{fact}} ചരിത്രത്തിന്റെ ശേഷിപ്പായ ഈ പള്ളിക്ക് പുറത്ത് ഒരു വലിയ ഘടികാരം ഇപ്പോഴുമുണ്ട്. കൈകൊണ്ട് വരച്ച വെവ്വേറെ ചിത്രങ്ങളോട് കൂടി ചൈനയിൽ നിർമ്മിച്ച ഇരുനൂറ്റിയമ്പത്താറ് പോഴ്സ്‌ലെയിൻ തറയോടുകൾ ഈ ദേവാലയത്തിന്റെ നിലത്ത് പാകിയിരിക്കുന്നു. 1000-ആമാണ്ടിലെ ഭാസ്കര രവിവർമ്മന്റെ ചെപ്പേടും 1805-ൽ [[തിരുവിതാംകൂർ]] മഹാരാജാവ് സംഭാവന ചെയ്ത പൊൻകിരീടവും ബ്രിട്ടീഷ് റസിഡണ്ടന്റ് ആയിരുന്ന കേണൽ മെക്കാളെ സമർപ്പിച്ച ഏതാനും വെള്ളിവിളക്കുകളുമാണ് ഇവിടെയുള്ള മറ്റ് ആകർഷണങ്ങൾ.<ref name=ksamskaram/>
<gallery>
ചിത്രം:Jewish synagouge kochi india.jpg
"https://ml.wikipedia.org/wiki/ജൂതപ്പള്ളി,_മട്ടാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്