"പി.ബി. ശ്രീനിവാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

117.201.141.3 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1813217 നീക്കം ചെയ്യുന്നു
വരി 34:
'നവനീതസുധ' എന്ന പുതിയൊരു രാഗംതന്നെ അദ്ദേഹം ഉണ്ടാക്കിയെടുത്തു. എട്ടു ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം വിവിധ ഭാഷകളിൽ നൂറുകണക്കിന്കവിതകളും ഗസലുകളും എഴുതിയിട്ടുണ്ട്.<ref>{{cite news|title=കാലങ്ങളിൽ അവൾ വസന്തം..|url=http://www.mathrubhumi.com/movies/web_exclusive/26688/#storycontent|accessdate=14 ഏപ്രിൽ 2013|newspaper=മാതൃഭൂമി|date=10 Dec 2008}}</ref>
==മലയാളത്തിൽ==
1954 ൽ പുത്രധർമ്മം എന്ന ചിത്രത്തിൽ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തിൽ എത്തിയത്.<ref>http://msidb.org/m.php?4328</ref> നിണമണിഞ്ഞ കാല്പാടുകൾ എന്ന ചിത്രത്തിൽ പാടിയ 'മാമലകൾക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രിനിവാസിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്..
* 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല...'(റബേക്ക)
* 'നിറഞ്ഞകണ്ണുകളോടെ... ' (സ്‌കൂൾമാസ്റ്റർ)
"https://ml.wikipedia.org/wiki/പി.ബി._ശ്രീനിവാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്