"തച്ചോളി അമ്പു (ചല‍ച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാളത്തിലെ ആദ്യ സിനിമ സ്കോപ്പ് ചലച്ചിത്രമാണ് 1978-ൽ പുറത്തിറങ്ങിയ '''തച്ചോളി അമ്പു'''. വടക്കൻ പാട്ട് കഥയെ ആധാരമാക്കി എൻ ഗോവിന്ദൻ കുട്ടി തിരക്കഥയും സംഭാഷണവും എഴുതി നവോദയ അപ്പച്ചൻ സംവിധാനവും നിർമ്മാണവും നിർവ്വഹിച്ചു. പ്രേം നസീർ,ശിവാജി ഗണേശൻ,ജയൻ,കെ,പി.ഉമ്മർ ബാലൻ.കെ.നായർ,ഉണ്ണിമേരി,ഉഷ കുമാരി,കെ.ആർ.വിജയ. എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. [[കെ. രാഘവൻ]] രചിച്ച ഗാനങ്ങൾക്ക് [[യൂസഫലി കേച്ചേരി]] സംഗീതം നൽകിയിരിക്കുന്നു.
 
ഗാന രചന --യൂസഫലി കേച്ചേരി,എഡിറ്റിംഗ്---ടി.ആർ.ശേഖർ കലാസംവിധാനം ---എസ്.കൊന്നനാട്ട്‌,ചമയം ---കെ.വേലപ്പൻ
സംഗീതം--കെ.രാഘവൻ
ഗാന രചന --യൂസഫലി കേച്ചേരി,എഡിറ്റിംഗ്---ടി.ആർ.ശേഖർ കലാസംവിധാനം ---എസ്.കൊന്നനാട്ട്‌,ചമയം ---കെ.വേലപ്പൻ
http://www.malayalachalachithram.com/search.php?cx=partner-pub-5409624349720030%3A8187309441&cof=FORID%3A10&ie=UTF-8&sa=Search&q=thacholi+ambu
"https://ml.wikipedia.org/wiki/തച്ചോളി_അമ്പു_(ചല‍ച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്