"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
== മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം ==
[[File:Madhur.jpg|thumb|right|220px|മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിന്റെ പിൻഭാഗത്തുനിന്നും വശത്തേക്കുള്ള ദൃശ്യം]]
{{mergeto|അനന്തേശ്വര വിനായക ക്ഷേത്രം}}
{{main|അനന്തേശ്വര വിനായക ക്ഷേത്രം}}
കൊത്തളങ്ങളും മിനാരങ്ങളും [[ചെമ്പ്]] പാളികൾ ഉള്ള മേൽക്കൂരയും ഉള്ള ഈ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ മികച്ചതാണ്. നെൽ‌വയലുകളുടെ നടുക്കുള്ള ഈ ക്ഷേത്രത്തിനു മുൻപിലൂടെ [[മധുവാഹിനി നദി]] ഒഴുകുന്നു.
"https://ml.wikipedia.org/wiki/മധൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്