"ദുർബല അണുകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 64 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11418 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 1:
{{prettyurl|Weak Nuclear force}}
 
പ്രകൃതിയിലെ നാല്‌ [[അടിസ്ഥാനബലം|അടിസ്ഥാനബലങ്ങളിലൊന്നാണ്‌]] '''ദുർബല അണുകേന്ദ്രബലം''' അഥവാ ദുർബലബലം. [[കണികാഭൗതികം|കണികാഭൗതികത്തിലെ]] [[സ്റ്റാൻഡേർഡ് മോഡൽ]] പ്രകാരം [[W, Z ബോസോണുകൾ|W, Z ബോസോണുകളാണ്‌]] ഈ ബലത്തിന്റെ വാഹകർ. [[ബീറ്റാക്ഷയം|ബീറ്റാക്ഷയത്തിനും]] തദ്ഫലമായുണ്ടാകുന്ന തത്ഭലമായ് [[അണുപ്രസരണം|അണുപ്രസരണത്തിനും]] കാരണമാകുന്നത് ദുർബലബലമാണ്‌. [[ഗുരുത്വാകർഷണബലം]] കഴിഞ്ഞാൽ ഏറ്റവും ദുർബലമായിട്ടുള്ള അടിസ്ഥാനബലമാണ്‌ ഇത്.
 
[[വർഗ്ഗം:അടിസ്ഥാനബലങ്ങൾ]]
"https://ml.wikipedia.org/wiki/ദുർബല_അണുകേന്ദ്രബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്