"ഭൗതികശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: tt:Fizika (strong connection between (2) ml:ഭൗതികശാസ്ത്രം and tt:Физика)
വരി 215:
=== ഗുരുത്വാകർഷണ ബലം ===
രണ്ട് മാസ്സുള്ള വസ്തുക്കൾ തമ്മിലുള്ള ആകർഷണ ബലത്തെയാണ് പൊതുവെ ഗുരുത്വാകർഷണബലമെന്ന് പറയുന്നത്. ഈ ബലത്തിന്റെ പരിധി വളരെ വലുതാണ്.ആപ്പിൾ താഴോട്ട് വീഴുന്നതും ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതും ഗുരുത്വാകർഷണബലത്താലാണെന്ന് ആദ്യമായി തെളിയിച്ചത് സർ ഐസക് ന്യൂട്ടനാണ്. പ്രപഞ്ചത്തിലെ വീക്ക് ഫോർസ് എന്നാണ് ഗുരുത്വാകർഷണ ബലം ഇപ്പോൾ അറിയപ്പെടുന്നത്.
=== വൈദ്യുതകാന്തികബലം ((Electro Magnetic Force)===
=== ഇലക്ട്രോമാഗ്നറ്റിക് ഫോർസ് ===
 
ചാർജ് ചെയ്ത കണങ്ങൾക്കിടയിലുള്ള ബലമാണിത്.
ചാർജ് ഉള്ള രണ്ടോ അതിലധികമോ കണങ്ങൾക്കിടയിലുള്ള ബലമാണ്‌ വൈദ്യുതകാന്തികബലം .
സാധാരണയായി ഒരു ബലം ഉണ്ടെങ്കിൽ അതിനോടപേക്ഷിച്ചു ഒരു മണ്ഡലം (Field) നിലനിൽക്കുന്നു.
അതിനാൽ വൈദ്യുതകാന്തികബലത്തോട് അനുബന്ധിച്ചു നില്ക്കുന്ന മണ്ഡലമാണ് (Field) വൈദ്യുതകാന്തികമണ്ഡലം
എന്നറിയപ്പെടുന്നത്. ചാർജുള്ള കണങ്ങൾക്കിടയിൽ ഉള്ള ബലം കൈമാറ്റം ചെയ്യപ്പെടുന്നത്
വൈദ്യുതകാന്തികമണ്ഡലത്തിലൂടെയാണ് (Electro Magnetic Field). ഇത്തരം വൈദ്യുതകാന്തികമണ്ഡലത്തിന്റെ പഠനമാണ്
ക്ലാസിക്കൽ ഇലക്ട്രോ മാഗ്നെറ്റിക് സിദ്ധാന്തം (Classical Electro Magnetic Theory) എന്ന പേരിൽ അറിയപ്പെടുന്നത്.
വൈദ്യുതകാന്തികബലത്തിന്റെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കുന്ന കണികയാണ് പ്രകാശകണികകളായ ഫോട്ടോണുകൾ (Photons).
ഇത്തരം കണികകളേക്കുറിച്ചുള്ള പഠനമാണ് ക്വാണ്ടം ഇലക്ട്രോ ഡൈനാമിക്സ് (Quantum Electro Dynamics).
ഇത്തരം പഠനം ക്വാണ്ടം ഫീൽഡ് തിയറി (Quantum Field Theory ) എന്ന ശാസ്ത്രശാഖയുടെ കീഴിൽ വരുന്നു.
 
=== സ്ട്രോങ്ങ് ന്യൂക്ലിയാർ ഫോർസ് ===
ഒരു ന്യൂക്ലിയസ്സിൽ പ്രോട്ടോണും ന്യൂട്രോണും നിലനിൽക്കുന്നത് ഈ ബലത്താലാണ്.
"https://ml.wikipedia.org/wiki/ഭൗതികശാസ്ത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്