"ഭീകരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 99 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q7283 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 3:
|url=http://www.merriam-webster.com/dictionary/terrorism
|publisher=Merriam-Webster's Dictionary
|year=1795}} ഇതിനെ അവലം‌ബമാക്കിയ മലയാളം വിവർത്തനം</ref> നിലവിൽ അന്താരാഷ്ട്രതലത്തിൽ ഭീകര‌വാദത്തിന്‌ സർവ്വസമ്മതമായ ഒരു നിർവചനമില്ല.<ref>Angus Martyn, [http://www.aph.gov.au/library/Pubs/CIB/2001-02/02cib08.htm The Right of Self-Defence under International Law-the Response to the Terrorist Attacks of 11 September], Australian Law and Bills Digest Group, Parliament of Australia Web Site, 12 February 2002</ref><ref>Thalif Deen. [http://ipsnews.net/news.asp?idnews=29633 POLITICS: U.N. Member States Struggle to Define Terrorism], [[Inter Press Service]], 25 July 2005</ref> സമരസഹന സമര‌മാർഗ്ഗങ്ങളിൽനിന്നു വിഭിന്നമായി തീവ്രമായ സമരരീതി സ്വീകരിക്കുന്നതിനാൽ [[തീവ്ര‌വാദംതീവ്രവാദം|തീവ്രവാദമെന്നും]] ഭീകരവാദമെന്നും ഇടവിട്ട് ഉപയോഗിക്കാറുമുണ്ട്. ഭീതി പരത്തുന്ന പ്രവൃത്തികൾ, ഒറ്റപ്പെട്ട ഒരു ആക്രമണത്തിൽനിന്നു വിഭിന്നമായി ഒരു തത്ത്വസം‌ഹിത പ്രചരിപ്പിക്കാനുള്ള ശ്രമം, പോരാളികളല്ലാത്തവരുടെ ജീവനെ ലക്ഷ്യം വയ്ക്കുകയോ അവരുടെ ജീവനു വിലകല്പ്പിക്കാതിരിക്കുകയോ ചെയ്യുക മുതലായ ലക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്‌ ഭീകര‌വാദത്തിന്റെ പൊതുവേയുള്ള നിർവചനം രൂപവത്കരിച്ചിരിക്കുന്നത്. അന്യായമായ അതിക്രമവും യുദ്ധവുംകൂടി മറ്റു ചില നിർവചനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
 
"ഭീകരവാദം" എന്ന വാക്ക് രാഷ്ട്രീയവും വികാരവിക്ഷോഭങ്ങളുമായും ബന്ധപ്പെട്ട് പൊതുവേ ഉപയോഗിക്കപ്പെടുന്ന പദമായതിനാൽ<ref name="Hoffman-1998-p31">Hoffman, Bruce "''Inside Terrorism''" Columbia University Press 1998 ISBN 0-231-11468-0. Page 32. See review in The [[New York Times]][http://www.nytimes.com/books/first/h/hoffman-terrorism.html Inside Terrorism]</ref> സൗമ്യമായ ഒരു നിർവചനം കണ്ടെത്തുക ഏറെ ദുഷ്കരമാണ്‌. 1988ലെ അമേരിക്കൻ കരസേനയുടെ പഠനപ്രകാരം ഭീകരവാദത്തിനുള്ള ഇംഗ്ലീഷ് പദമായ "terrorism" എന്ന വാക്കിന്‌ 100ലേറെ നിർവചനങ്ങൾ കണ്ടെത്തുകയുണ്ടായി.<ref name="DJR">Dr. Jeffrey Record, [http://carlisle-www.army.mil/ssi/pubs/2003/bounding/bounding.pdf Bounding the Global War on Terrorism](PDF)</ref> ഭീകരവാദം എന്ന ആശയംതന്നെ ഏറെ വിവാദപരമാണ്‌, കാരണം ഭരണാധികാരികൾ ബഹുജനപ്രക്ഷോഭങ്ങളെയും വിദേശശക്തികളെയും ദേശവിരുദ്ധമായി മുദ്രകുത്താനും സ്വന്തം കുത്തകഭരണത്തിന്റെ ഭീകരതയെ ന്യായീകരിക്കാനും ഈ പദം ഏറെ ദുരുപയോഗിക്കാറുണ്ട് എന്നതുതന്നെ. ആ നിലയ്ക്ക് നോക്കിയാൽ ഇടത്തു-വലത്തുപക്ഷ രാഷ്ട്രീയ കക്ഷികൾ, ദേശീയവാദി ഗ്രൂപ്പുകൾ, മതവിഭാഗങ്ങൾ, വിപ്ലവകാരികൾ, ഭരണകർത്താക്കൾ എന്നിവരൊക്കെ തങ്ങളുടെ ആശയത്തിന്റെ പ്രചരണത്തിനായി ഭീകര‌വാദം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു‌തരത്തിൽ ഉപയോഗപ്പെടുത്തിയതായി കാണാം <ref name="britannica">{{cite web|url= http://www.britannica.com/eb/article-9071797 |title=Terrorism |accessdate= 2006-08-11 |publisher= Encyclopædia Britannica|pages=3}}</ref>
"https://ml.wikipedia.org/wiki/ഭീകരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്