"ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,095 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
കൊളറാഡോ നദിയുടെ സൃഷ്ടിയായ ഗ്രാൻഡ് കാന്യനെ അതുല്യമാക്കുന്നത് അതിന്റെ ആഴവും, പർപ്പിം, വർണ്ണമനോഹാരിതയുമാണ്. ശ്ക്തിയായി ഒഴുകിയ [[കൊളറാഡോ നദി]]യും [[കൊളറാഡോ പീഠഭൂമി]]ക്കുണ്ടായ ഉയർച്ചയുമാണ് ഗ്രാൻഡ് കാന്യണിന്റെ സൃഷ്ടിക്കു പിന്നിൽ. സന്ദർശകർക്ക് എളുപ്പം എത്തിച്ചേരാവുന്ന രണ്ട് പ്രദേശങ്ങളാണ് നോർത്ത് റിമും സൗത്ത് റിമ്മും. ഗ്രാൻഡ് കാന്യണിന്റെ മറ്റുഭാഗങ്ങളിൽ സാധാരണ ഗതിയിൽ എത്തിച്ചേരുക അതി കഠിനവും ശ്രമകരവുമാണ്. ഭൂപ്രകൃതിതന്നെ ഇതിനുകാരണം
 
==ചിത്രശാല==
<gallery>
പ്രമാണം:Grand Canyon poster 1938.jpg|ഗ്രാൻഡ് കാന്യണിനെകുറിച്ച് 1938ൽ പുറത്തിറക്കിയ ഒരു പോസ്റ്റർ.
പ്രമാണം:Grand Canyon North.jpg|ഗ്രാൻഡ് കാന്യണിന്റെ വടക്കൻ പ്രദേശങ്ങളുടെ ഒരു ദൃശ്യം. താഴെ കൊക്കയിലൂടെ ഒഴുകുന്ന കൊളറാഡോ നദിയും കാണാം
പ്രമാണം:HopiHouse06.jpg|ദേശീയോദ്യാനത്തിനുള്ളിലെ ഹോപ്പി ഹൗസ്
പ്രമാണം:Mather Point, Grand Canyon (6630241763).jpg|ഗ്രാൻഡ് കാന്യണിന്റെ മനോഹാരിത ആസ്വതിക്കുന്ന സന്ദർശകർ
പ്രമാണം:Grand Canyon Visitor Center, interior.jpg|സൗത്ത് റിമ്മിലുള്ള സന്ദർശക കേന്ദ്രം
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1812917" എന്ന താളിൽനിന്ന് ശേഖരിച്ചത്