"ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,211 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{cquote|
''ഗ്രാൻഡ് കാന്യൻ എന്നെ തീർത്തും വിസ്മയിപ്പിക്കുന്നു. ഇത് ഉപമിക്കാവുന്നതിലും അപ്പുറമാണ്- അവർണ്ണനീയമാണ്. തീർച്ചയായും ഇതിനുസമാനമായ മറ്റൊന്ന് ഈ ലോകത്തിൽ എവിടേയും ഉണ്ടാകുകയില്ല... പ്രകൃതിയുടെ ഈ മഹാവിസ്മയം നാം ഇന്നുകാണുന്നതുപോലെതന്നെ എന്നും നിലനിൽക്കട്ടേ. ഇതിന്റെ ഗാംഭീര്യവും, വൈഭവവും, മനോഹാരിതയും വികൃതമാക്കപ്പെടരുത്. ഇതിനെ അഭിവൃദ്ധിപ്പെടുത്തുവാൻ നമുക്കാകില്ല. പക്ഷെ നമുക്ക് ഈ വിസ്മയത്തെ നമ്മുടെ മക്കൾക്കും, മക്കളുടെ മക്കൾക്കും, നമുക്കുശേഷം വരുന്ന എല്ലാവർക്കുമായി കാത്തുസൂക്ഷിക്കാം, ഓരോ അമേരിക്കനും ദർശിക്കേണ്ട മഹാദൃശ്യമായി.'' }}
 
==ഭൂമിശാസ്ത്രം==
 
കൊളറാഡോ നദിയുടെ സൃഷ്ടിയായ ഗ്രാൻഡ് കാന്യനെ അതുല്യമാക്കുന്നത് അതിന്റെ ആഴവും, പർപ്പിം, വർണ്ണമനോഹാരിതയുമാണ്. ശ്ക്തിയായി ഒഴുകിയ [[കൊളറാഡോ നദി]]യും [[കൊളറാഡോ പീഠഭൂമി]]ക്കുണ്ടായ ഉയർച്ചയുമാണ് ഗ്രാൻഡ് കാന്യണിന്റെ സൃഷ്ടിക്കു പിന്നിൽ. സന്ദർശകർക്ക് എളുപ്പം എത്തിച്ചേരാവുന്ന രണ്ട് പ്രദേശങ്ങളാണ് നോർത്ത് റിമും സൗത്ത് റിമ്മും. ഗ്രാൻഡ് കാന്യണിന്റെ മറ്റുഭാഗങ്ങളിൽ സാധാരണ ഗതിയിൽ എത്തിച്ചേരുക അതി കഠിനവും ശ്രമകരവുമാണ്. ഭൂപ്രകൃതിതന്നെ ഇതിനുകാരണം
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1812904" എന്ന താളിൽനിന്ന് ശേഖരിച്ചത്