"ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

676 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
}}
}}അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് '''ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം'''(ഇംഗ്ലീഷ്:'''Grand Canyon National Park'''). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ [[Grand Canyon|ഗ്രാൻഡ് കാന്യനാണ്]] ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. [[അരിസോണ]]യിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനഹ്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)
 
1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് [[Theodore Roosevelt|തിയോഡാർ റൂസ് വെൽറ്റ്]] ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1812890" എന്ന താളിൽനിന്ന് ശേഖരിച്ചത്