"ഗ്രാൻഡ് കാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
 
ഉന്നതിക്കനുസരിച്ച് ഗ്രാൻഡ് കാന്യൻ പ്രദേശത്തെ കാലാവസ്ത വ്യത്യസ്തപ്പെടുന്നു. പൊതുവെ വരണ്ട കാലാവസ്ഥയാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. എങ്കിലും കാര്യമായ [[Precipitation|അവക്ഷേപണ]]വും (Precipitation) ദ്വൈവാർഷികം ഈ പ്രദേശ്ത്ത് ലഭിക്കാറുണ്ട്.<ref name="gcweather">{{cite web | title= ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം കാലാവസ്ഥ | url=http://www.grand.canyon.national-park.com/weather.htm}}</ref>
ഗ്രാൻഡ് കാന്യണിന്റെ സൗത്ത് റിം സമുദ്രനിരപ്പിൽനിന്നുമ്മ് 7000 അടിയോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ആയതിനാൽ ശൈത്യകാലത്ത് ഈ പ്രദേശം ഹിമപാതത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. എന്നാൽ കൊളറാഡോ നദി ഒഴുകുന്ന പ്രദേശങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. ശൃംഘങ്ങളിലേതിനേക്കാളും താരതമ്യേന ഊഷ്മാവ് ഈ പ്രദേശത്ത് കൂടുതലാണ്. അതേസമയം ഗ്രാൻഡ് കാന്യണിന്റെ നോർത്ത് 8000 അടി ഉയരത്തിലാണ് ഏതാണ്ട് വർഷം മുഴുവനും ഈ പ്രദേശത്ത് മഞ്ഞ് കാണപ്പെടുന്നു. ശൈത്യകാലങ്ങളിൽ ഈ പ്രദേശം അടച്ചിടാറുണ്ട്.<ref name="Grand Canyon National Park - Arizona">{{cite web | title= ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം, കാലാവസ്ഥ- ഭൂമിശാസ്ത്രം | url=http://www.desertusa.com/grand-canyon/grand-canyon-climate-geography.html}}</ref>
 
==ജൈവ വൈവിധ്യം==
"https://ml.wikipedia.org/wiki/ഗ്രാൻഡ്_കാന്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്