"തീവ്രവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
രാഷ്ട്രീയ രംഗത്തുള്ളതുപോലെ ശാസ്ത്രസാങ്കേതിക രംഗങ്ങളിലും തീവ്രവാദികളും മിതവാദികളും ഉണ്ട്. തീവ്രലാദികളായ ശാസ്ത്രജ്ഞർ പലരും പിൽകാലത്ത് അന്ധവിശ്വാസികൾ എന്ന് മുദ്രകുത്തപ്പെടുന്നതിനും ചരിത്രം സാക്ഷിയാണ്. പൈതഗോറസ് ഒരു ഉദാഹരണം മാത്രം.
 
[[ഭീകരവാദത്തിന്റെ |ഭീകരവാദം|ഭീകരവാദത്തിന്റെ]] തുടക്കം പലപ്പോഴും തീവ്രവാദം ആണെന്നുള്ളത് കൊണ്ട് തന്നെ പലപ്പോഴും ഭീകരവാദത്തേയും തീവ്രവാദത്തേയും ഒന്നായി ചിത്രീകരിക്കാറുണ്ട്.
 
ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിൽ ബാല ഗംഗാധര തിലകൻ അറിയപ്പെടുന്ന ഒരു തീവ്രവാദി ആയിരുന്നു. വി.ഡി. സാവർക്കറും മറ്റൊരു തീവ്രവാദി നേതാവായിരുന്നു. അതേ സമയം മാഹാത്മാഗാന്ധി ഉൾപടെ ഉള്ളവർ മിതവാദികളായും അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/തീവ്രവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്