"വി. ദക്ഷിണാമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 98:
==സംഗീതത്തിന്റെ നാലുതലമുറ==
 
ഒരു കുടുംബത്തിലെ നാലുതലമുറയിൽപെട്ട ഗായകരെ കൊണ്ടു പാടിച്ച ചലച്ചിത്ര സംഗീത സംവിധായകൻ എന്ന അപൂർവ്വ ബഹുമതിയും ദക്ഷിണാമൂർത്തിക്കുണ്ട്. മലയാള നാടകഗാന - ചലച്ചിത്രഗാന രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ആഗസ്റ്റിൻ ജോസഫ് ഭാഗവതർ, അദ്ദേഹത്തിന്റെ പുത്രൻ ഗാനഗന്ധർവ്വൻ ഡോ. കെ.ജെ. യേശുദാസ്, യേശുദാസിന്റെ പുത്രൻ വിജയ് യേശുദാസ്, വിജയിന്റെ പുത്രി അമേയ എന്നിവരാണ് ആ നാലുതലമുറകളിലെ ഗായകർ.<ref name="മാതൃഭൂമി">{{citenews|url=http://www.mathrubhumi.com/specials/dakshinamoorthy/381247/index.html|title=നാലു തലമുറയെ പാടിച്ച നാദർഷി - <small>ആർ..കെ. ദാമോദരൻ</small>|work=മാതൃഭൂമി ദിനപ്പത്രം|date=2013 ആഗസ്റ്റ് 3;|accessdate=2013 ആഗസ്റ്റ് 3}}</ref>
== പുരസ്കാരങ്ങൾ ==
 
"https://ml.wikipedia.org/wiki/വി._ദക്ഷിണാമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്