"അകാരാദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q10925 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വൃത്തിയാക്കാൻ നിർദ്ദേശിക്കുന്നു. സംവാദം കാണുക.
വരി 1:
{{വൃത്തിയാക്കുക}}{{prettyurl|Collation}}
അക്ഷരമാലാക്രമത്തിന് വാക്കുകളെ അടുക്കിയിട്ടുള്ള നിഘണ്ടു എന്ന് ശബ്ദാർഥം. ഭാരതീയ ഭാഷകളിലെ അക്ഷരമാലാക്രമമനുസരിച്ച് അക്ഷരമാല 'അ'യിൽ തുടങ്ങുന്നതുകൊണ്ടാണ് ഇതിന് അകാരാദി എന്നു പേരുണ്ടായത്. ഉർദു ഒഴികെയുള്ള എല്ലാ ഭാരതീയ ഭാഷകളിലെയും അക്ഷരമാല അ, ആ, ഇ, ഈ, ഉ, ഊ എന്നീ ക്രമത്തിലാകയാൽ ആ ഭാഷകളിലെ ശബ്ദാവലിയുടെ ക്രമീകരണവും അത്തരം അക്ഷരമാലാക്രമത്തിൽ തന്നെയാണ്. ഇംഗ്ളീഷിൽ A, B,C,D എന്നീ ക്രമത്തിലും ഗ്രീക്കിൽ ആൽഫാ, ബീറ്റാ എന്നീ രീതിയിലുമാണ് ലിപിസംവിധാനം.
 
"https://ml.wikipedia.org/wiki/അകാരാദി" എന്ന താളിൽനിന്ന് ശേഖരിച്ചത്