"ഗ്രാൻഡ് കാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
==ഭൂമിശാസ്ത്രം==
 
ഭൂതലത്തിൽ [[കൊളറാഡോ നദി]] തീർത്ത ഒരു വലിയ വിള്ളലാണ് ഗ്രാൻഡ് കാന്യൻ. എന്നാൽ ഇത് ലോകത്തിലെ ഏറ്റവും ആഴമേറിയ ഗിരികന്ദരമല്ല(നേപ്പാളിലെ [[Kali Gandaki Gorge|കാളി ഗണ്ഡകീ ഗിരികന്ദരത്തിന്]] ഗ്രാൻഡ് കാന്യനേക്കാൾ ആഴമുണ്ട് ). ഏറ്റവും വീതിയേറിയതുമല്ല (ഓസ്ട്രേലിയയിലെ [[ക്യാപേർടീ താഴ്വര]]ക്ക് ഗ്രാൻഡ് കാന്യനേക്കാൾ ഏകദേശം ഒരുകിലോമീറ്ററോളം വീതിയുണ്ട് ). എന്നിരുന്നാലും ദൃഷ്ടിഗോചരമായ ഇതിന്റെ ഭീമാകാരത്വവും, വർണ്ണ വൈവിധ്യമാർന്ന ഭൂപ്രകൃതിയുമാണ് ഗ്രാൻഡ് കാന്യനെ ലോകത്തിൽ ഏറ്റവും പ്രശസ്തമാക്കുന്നത്. ചരിതാതീത കാലത്തോളം പഴക്കമുള്ള ശിലകളും ഈ ഭൗമാത്ഭുതത്തിൽ കണ്ടുവരുന്നു.
 
==കാലാവസ്ഥ==
"https://ml.wikipedia.org/wiki/ഗ്രാൻഡ്_കാന്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്