"ന്യൂ ഡെൽഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87:
[[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയിൽ]] സിന്ധു-ഗംഗാതടത്തിലാണ്‌ ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്. ഒരുകാലത്ത് [[ആരവല്ലി മലനിരകൾ|ആരവല്ലി മലനിരകളുടെ]] ഭാഗമായിരുന്നു ന്യൂ ഡെൽഹി. [[ഡെൽഹി റിഡ്ജ്]] മാത്രമാണ്‌ ഇപ്പോൾ ഇതിന്റെ ഭാഗമായുള്ളത്. മറ്റൊരു ഭൂമിശാസ്ത്രപ്രത്യേകതയാണ്‌ [[യമുന|യമുനാനദിയും]] അതിന്റെ തടങ്ങളും. യമുനാനദിയുടെ പടിഞ്ഞാറുഭാഗത്താണ്‌ ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്. വൻ ഭൂകമ്പസാധ്യതയുള്ള സീസ്മിക് മേഖല-IV ലാണ്‌ ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്.
 
ഡെൽഹിയുടെ മൊത്തം വിസ്തീർണ്ണം {{convert|1483|km2|sqmi|abbr=on|0}} ആണ് . ഇതിൽ {{convert|783|km2|sqmi|abbr=on|0}} ഗ്രാമപ്രദേശങ്ങളും,{{convert|700|km2|sqmi|abbr=on|0}} നഗര പ്രദേശവുമാണ്. ഡെൽഹിയുടെ ആകെ പ്രദേശങ്ങളുടെ നീളം {{convert|51.9|km|mi|abbr=on|0}} ഉം വീതി {{convert|48.48|km|mi|abbr=on|0}} ഉം ആണ്. മൂന്ൻമൂന്ന് പ്രധാന ഭരണ സ്ഥാപനങ്ങളാണ് ഡെൽഹിഡെൽഹിയിൽ പ്രധാനമായിട്ടുള്ളത്. [[മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡെൽഹി]], (area is {{convert|1397.3|km2|sqmi|abbr=on|0}}) [[ന്യൂ ഡെൽഹി മുനിസിപ്പൽ കൗൺസിൽ]] ({{convert|42.7|km2|sqmi|abbr=on|0}}), [[ഡെൽഹി കന്റോൺ‌മെന്റ് ബോർഡ്]] ({{convert|43|km2|sqmi|abbr=on|0}}) എന്നിവയാണ് ഇവ. <ref>{{cite web |url=http://www.ndmc.gov.in/AboutNDMC/NNDMCAct.aspx |title= Introduction|accessdate=2007-07-03 |work=THE NEW DELHI MUNICIPAL COUNCIL ACT, 1994 |publisher=New Delhi Municipal Council}}</ref>
 
ഡെൽഹി സ്ഥിതി ചെയ്യുന്ന അക്ഷാംശം {{coor d|28.61|N|77.23|E|}} ലും, ഇന്ത്യയുടെ വടക്കു ഭാഗത്തുമായിട്ടാണ്. ഡെൽഹിയുടെ അയൽ സംസ്ഥാനങ്ങൾ [[ഉത്തർ പ്രദേശ്]], [[ഹരിയാന]] എന്നിവയാണ്. പ്രമുഖ നദിയായ [[യമുന]] ഡെൽഹിയിൽ കൂടി ഒഴുകുന്നു. യമുനയുടെ തീരത്തെ ഫലഭൂയിഷ്ടമായ മണ്ണ് കൃഷിക്ക് വളരെ യോഗ്യമായതു കൊണ്ട് ഡെൽഹിയിലെ കൃഷിസ്ഥലങ്ങൾ യമുനയുടെ തീരത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. പക്ഷെ ഈ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പ്രദേശമാണ്. <ref name=gisridge>{{cite web
"https://ml.wikipedia.org/wiki/ന്യൂ_ഡെൽഹി" എന്ന താളിൽനിന്ന് ശേഖരിച്ചത്