"ഗ്രാൻഡ് കാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
17 ദശലക്ഷം വർഷങ്ങളുടെ പഴക്കം ഗ്രാൻഡ് കാന്യണ് ഉണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. അന്നുമുതൽ തുടർച്ചയായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭൗമപ്രക്രിയയിലൂടെയാണ് ഗ്രാൻഡ് കാന്യണ് നാം ഇന്നു കാണുന്ന രൂപം കൈവന്നിരിക്കുന്നത്.<ref>{{cite web|first=ബിൽ|last=ബട്ലെർ|url=http://www.durangobill.com/Paleorivers_preface.html|title=കൊളറാഡോയുടെയും പോഷക നദികളുടേയും പരിണാമവും ഗ്രാൻഡ് കാന്യണിന്റെ ആവിർഭാവവും|accessdate=2010-10-22}}</ref>
 
ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ ഈ പ്രദേശത്ത് അധിവസിച്ചിരുന്നു. [[Puebloan peoples|പ്യൂബ്ലോ ജനത]] ഗ്രാൻഡ് കാന്യണെ ഒരു പവിത്രഭൂമിയായാണ് കരുതിയിരുന്നത്. ഇവിടേക്ക് തീർത്ഥാടന യാത്രകളും ഇവർ നടത്തിയിരുന്നു. പൂർവ്വദേശത്ത് വളരെയധികം വർഷങ്ങളോളം അജ്ഞാതമായിരുന്ന ഈ പ്രദേശം ആദ്യമായി കണ്ടെത്തിയത് സ്പെയിനിൽനിന്നുള്ള [[García López de Cárdenas |ഗ്രേസിയ ലോപ്പസ് ഡെ കരാഡെനാസാണ്]]
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/ഗ്രാൻഡ്_കാന്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്