"ഗ്രാൻഡ് കാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
ഗ്രാൻഡ് കാന്യണിന്റെ ഉദ്ഭവത്തെകുറിച്ച് [[Geologist|ഭൗമശാസ്ത്രജ്ഞർക്കിടയിൽ]] അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്.<ref name=carvingGC>{{cite book|title=ഗ്രാൻഡ് കാന്യന്റെ രൂപവൽക്കരണം: തെളിവുകളും, സിദ്ധാന്തങ്ങളും, പിന്നെ നിഗൂഡതകളും|first=Wayne|last=Ranney|publisher=ഗ്രാൻഡ് കാന്യൻ അസ്സോസിയേഷൻ|year=2005|isbn=978-0-938216-82-7}}</ref> [[ കൊളറാഡോ നദി| കൊളറാഡോയുടെയും]] അതിന്റെ പോഷകനദികളുടേയും തുടർച്ചയായ അപരദനപ്രക്രിയയും അതേസമയത്തുതന്നെ കൊളറാഡോ പീഠഭൂമിക്കുണ്ടായ [[Tectonic uplift|ഉയർച്ചയുടെയും]] ഫലമായാണ് ഗ്രാൻഡ് കാന്യൺ രൂപംകൊണ്ടതെന്ന് വിശ്വസിക്കുന്നു.<ref name=npsgeol>[http://www.nps.gov/grca/naturescience/geologicformations.htm ഗ്രാൻഡ് കാന്യണിന്റെ ഭൗമ രൂപീകരണം] നാഷണൽ പാർക് സെർവീസ് Retrieved 2009-11-17</ref>
 
17 ദശലക്ഷം വർഷങ്ങളുടെ പഴക്കം ഗ്രാൻഡ് കാന്യണ് ഉണ്ടെന്ന് ചില പഠനങ്ങൾ പറയുന്നു. അന്നുമുതൽ തുടർച്ചയായി നിരന്തരം നടന്നുകൊണ്ടിരിക്കുന്ന ഭൗമപ്രക്രിയയിലൂടെയാണ് ഗ്രാൻഡ് കാന്യണ് നാം ഇന്നു കാണുന്ന രൂപം കൈവന്നിരിക്കുന്നത്.<ref>{{cite web|first=ബിൽ|last=ബട്ലെർ|url=http://www.durangobill.com/Paleorivers_preface.html|title=കൊളറാഡോയുടെയും പോഷക നദികളുടേയും പരിണാമവും ഗ്രാൻഡ് കാന്യണിന്റെ ആവിർഭാവവും|accessdate=2010-10-22}}</ref>
 
==ഭൂമിശാസ്ത്രം==
"https://ml.wikipedia.org/wiki/ഗ്രാൻഡ്_കാന്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്