"ഗ്രാൻഡ് കാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 21:
അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ് വെൽറ്റ് , ഗ്രാൻഡ് കാന്യൺ പ്രദേശത്തിന്റെ സംരക്ഷണകാര്യങ്ങളിൽ ഉത്സുകനായിരുന്ന ഒരു പ്രമുഖ വ്യക്തിയായിരുന്നു. അദ്ദേഹം നിരവധി തവണ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.
 
446 കിലോമീറ്റർ നീളമുള്ള ഈ [[ഗിരികന്ദരം|ഗിരികന്ദരത്തിന്]] 29കിലോമീറ്ററോളം വീതിയുണ്ട്. 1കിലോമീറ്ററിലധികം ആഴമുള്ള ഗർത്തങ്ങളാണ് ഇതിന്റെ ഗാഢത വർദ്ധിപ്പിക്കുന്നത്. അഗാധഗർത്തങ്ങളും, മലയിടുക്കുകളും, കുത്തനെയുള്ള താഴ്വരകളുമെല്ലാം കൂടിച്ചേർന്ന ഈ ഭൂപ്രകൃതി നിരവധി മനുഷ്യരുടെ മരണത്തിനും കാരണമായിട്ടുണ്ട്. 1870മുതൽ ഇവിടെവെച്ച് 600ലധികം ആളുകൾ മരണമടഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അശ്രദ്ധയും, അധികമായ സാഹസികതയും മൂലമാണ് ഇവയിൽ പലമരണങ്ങളും സംഭവിച്ചിരിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/ഗ്രാൻഡ്_കാന്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്