"ഗ്രാൻഡ് കാന്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox valley |name = ഗ്രാൻഡ് കാന്യൻ </br> Grand Canyon |length = 277 മൈൽ(446 കി....' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 18:
 
കൊളറാഡോ നദിയുടെ ഭൗമപ്രക്രിയകളുടെ ഫലമായി രൂപംകൊണ്ട ഒരു ബൃഹത് [[ഗിരികന്ദരം|ഗിരികന്ദരമാണ്(Canyon)]] '''ഗ്രാൻഡ് കാന്യൺ'''(ഇംഗ്ലീഷ്: '''Grand Canyon'''). ഭൂമിയിൽ പ്രകൃതി സൃഷ്ടിച്ച ഒരു മഹാ വിള്ളലാണ് ഇത്. ലോകത്തിലെ 7 പ്രകൃതിദത്ത അത്ഭുതങ്ങളിൽ ഒന്നാണ് ഗ്രാൻഡ് കാന്യൻ. പ്രകൃതിയുടെ ഈ വിസ്മയം അമേരിക്കയിലെ അരിസോണയിലാണ് സ്ഥിതിചെയ്യുന്നത്. ഗ്രാൻഡ് കാന്യനോടനുബന്ധിച്ച് 1919-ൽ സ്ഥാപിതമായതാണ് [[Grand_Canyon_National_Park|ഗ്രാൻഡ് കാന്യൺ ദേശീയോദ്യാനം]].
 
അമേരിക്കൻ പ്രസിഡന്റായിരുന്ന തിയോഡോർ റൂസ് വെൽറ്റ് , ഗ്രാൻഡ് കാന്യൺ പ്രദേശത്തിന്റെ സംരക്ഷണകാര്യങ്ങളിൽ ഉത്സുകനായിരുന്ന ഒരു പ്രമുഖ വ്യക്തിയായിരുന്നു. അദ്ദേഹം നിരവധി തവണ ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രാൻഡ്_കാന്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്