"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മണിച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
'''[[കല്ലുവാതുക്കൽ മദ്യദുരന്തം]]''' എന്ന സംഭവത്തിനാണ് എന്റെ അഭിപ്രായത്തിൽ കൂടുതൽ പ്രാധാന്യം. അത്തരമൊരു ലേഖനമുണ്ടായിരുന്നെങ്കിൽ ഈ ലേഖനം അതിലേയ്ക്ക് തിരിച്ചുവിടലോടെ ലയിപ്പിക്കുന്നതായിരുന്നു ഏറ്റവും അഭികാമ്യം. സമീപഭാവിയിൽ തന്നെ ആ സംഭവത്തെപ്പറ്റി ഒരു ലേഖനം ആരംഭിക്കാൻ ശ്രമിക്കാം (ലയിപ്പിക്കൽ ചർച്ച ലേഖനത്തിന്റെ സംവാദം താളിലാണ് നടത്തേണ്ടത് - ഇവിടെയല്ല. ക്ഷമിക്കുക, സന്ദർഭവശാൽ പറഞ്ഞുവെന്നേയുള്ളൂ). ത‌ൽക്കാലം [[വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ#കല്ലുവാതുക്കൽ മദ്യദുരന്തം]] എന്ന അപേക്ഷ നൽകിയിട്ടുണ്ട് (മറ്റാരെങ്കിലും ആരംഭിക്കുന്നെങ്കിൽ....). --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 04:16, 2 ഓഗസ്റ്റ് 2013 (UTC)
 
{{തെറ്റ്}}'''മായ്ക്കുക''' സാധാരണഗതിയിൽ ഒരു കുറ്റകൃത്യത്തിന്റെ/കുറ്റകൃത്യങ്ങളുടെ ഇരയായതുകൊണ്ടോ കുറ്റകൃത്യം ചെയ്തയാളായതുകൊണ്ടോ മാത്രം ശ്രദ്ധേയത ലഭിച്ച ഒരു വ്യക്തിയെ സംബന്ധിച്ച് നിലവിലുള്ള ലേഖനങ്ങളിൽ വിവരങ്ങളുണ്ടെങ്കിലോ അല്ലെങ്കിൽ ഇത്തരം വിവരങ്ങൾ നിലവിലുള്ള ലേഖനങ്ങളിൽ ഉൾപ്പെടുത്താമെങ്കിലോ പ്രത്യേക ലേഖനം സൃഷ്ടിക്കേണ്ടതില്ല. [[WP:CRIMINAL]] അനുസരിച്ച് ശ്രദ്ധേയതയില്ല. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 06:51, 2 ഓഗസ്റ്റ് 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1811790" എന്ന താളിൽനിന്ന് ശേഖരിച്ചത്