"ഉപയോക്താവ്:PrinceMathew/എഴുത്തുകളരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,625 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(താളിലെ വിവരങ്ങൾ {{User sandbox}} <!-- EDIT BELOW THIS LINE --> എന്നാക്കിയിരിക്കുന്നു)
{{User sandbox}}
<!-- EDIT BELOW THIS LINE -->
 
=K S R T C യെ കടക്കെണിയിൽ നിന്നും രക്ഷപ്പെടുത്താമോ ...... ?!!!!=
 
* K S R T C യുടെ വർക്ഷോപ്പുകളിൽ നിന്നും ടയറുകളും സ്പെയർ പാർസ്സുകളും കളവു പോകാതെ നോക്കുക .
* ബസ്സുകളിൽ നിന്നും ഡീസ്സൽ ഊറ്റി വില്ക്കുന്നവരെ ശിക്ഷിക്കുക.
* ഷെഡ്‌ഡ്യുൾ ചെയ്തിരിക്കുന്ന ട്രിപ്പുകൾ മുടക്കാതിരിക്കുക; മുടക്കാൻ കാരണക്കാരായവരെ ശിക്ഷിക്കുക.
* വർക്ഷോപ്പുകളിൽ അറ്റകുറ്റ പണികൾ തീർക്കാൻ പരിശീലനം കിട്ടിയിട്ടുള്ളവർക്ക് നിയമനം കൊടുക്കുക .
* റൂട്ടും ബസ്സും ഡ്രൈവറുടെ ഓണർഷിപ്പിലാക്കുക
* കണ്ടക്ടർ തസ്തിക ഇല്ലാതാക്കുക.
* കയറാനും ഇറങ്ങാനും ഒരു ഡോർ ഉപയോഗിക്കുക.
* എല്ലാ ഡോറുകളും ഡ്രൈവറുടെ നിയന്ത്രണത്തിൽ വരത്തക്ക രീതിയിൽ ക്രമപ്പെടുത്തുക.
* യാത്രക്കാരൻ ബസ്സിലേക്ക് കയറുമ്പോൾത്തന്നെ ടിക്കറ്റ്‌ ഡ്രൈവർ കൊടുക്കുക.
* യാത്രക്കാരൻ ഇറങ്ങേണ്ടുന്ന സ്ഥലം മുൻകൂട്ടി പറയുകയും ഡ്രൈവർ നിർത്തുകയും വേണം.
* നാട്ടിൻപുറത്തേക്കുള്ള റൂട്ടുകളിൽ മിനി ബസ്സുകൾ ഓടിക്കുക. ട്രിപ്പുകൾക്ക് കൃത്യസമയം പാലിക്കുക.
* ദീർഘ ദൂര സർവീസുകൾ ചെറു ദൂരങ്ങളിലേക്ക് യാത്രക്കാരെ കയറ്റരുത്.
* സ്റ്റാൻഡിൽ നിന്നും പുറപ്പെടുംമുന്പു ടിക്കറ്റ്‌ കൊടുക്കണം.
* പാർസൽ സർവീസുകൾ തുടങ്ങുക. കൂടുതൽ ഡ്രൈവറന്മാരെ നിയമിക്കുക.
* നിലവിലുള്ള കണ്ടക്ടറന്മാരെ ഓഫീസിലും മറ്റും നിയമിക്കുക.
* ചെക്കിംഗ് ഇൻസ്പെക്ടർ ജോലി പോലിസിനെ ഏല്പിക്കുക.
* പോലീസ് വിംഗ്ഗി ൽ പരിശീലനം കൊടുത്തു നിയമനം നടത്തുക.
* ടാക്സി സർവീസുകൾ പോലെ മിനിബസ്സുകൾ ഓടിക്കുക.
* വിദ്യാർത്ഥികൾക്കായി പ്രതേക സർവീസുകൾ തുടങ്ങുക .
* എല്ലാ ബസ്സുകളിലും ഐ വി എം എസ് .പ്രാവർത്തികമാക്കുക.
* ശമ്പളം ബാങ്ക് അക്കൗവുണ്ടിലേക്ക് നേരിട്ട് കൊടുക്കുക.
* എല്ലാ വർഷവും വൈദ്യപരിശോധന നടത്തുക; കായിക ക്ഷമത ഉറപ്പുവരുത്തുക .
* എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കെ എസ് ആർ ടി സി യുടെ ആശുപത്രികൾ സ്ഥാപിക്കുക.
* പെൻഷൻ പ്രായം കൂട്ടുക ( കായിക ക്ഷമതയുള്ളവർക്ക് )
 
ആത്മാർത്ഥതയുള്ള, കാര്യക്ഷമതയുള്ള, സത്യസന്ധരായ ഉദ്യോഗസ്ഥരുണ്ടെങ്കിൽ,
എല്ലാം ലാഭമാകും, വേണമെങ്കിൽ ചക്ക വേരിലുമെന്ന പോലെ.
 
വിജയാശംസ്സകളോടെ,
തെക്കതിൽ എൻ ജോൺ, കൊല്ലം.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1811559" എന്ന താളിൽനിന്ന് ശേഖരിച്ചത്