"മോണ്ടിസെല്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 14:
| long_direction = W
| built = 1772
| architect = [[തോമസ്
| architecture = [[Neoclassical architecture|നിയോ ക്ലാസിക്കൽ]]
| governing_body = തോമസ്
| designation1 = WHS
| designation1_offname = ഷാർലോറ്റ്സ്വില്ലെയിലെ മോണ്ടിസെല്ലൊയും [[University of Virginia|വിർജീനിയ സർവ്വകലാശാലയും]]
വരി 35:
}}
അമേരിക്കയിലെ വിർജീനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകമാണ് '''മോണ്ടിസെല്ലൊ'''(ഇംഗ്ലീഷ്: '''Monticello'''). [[അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാരുടെ പട്ടിക|മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന]] [[തോമസ്
, ഇറ്റാലിയൻ നവോത്ഥാന വാസ്തുശില്പിയായ [[Andrea Palladio|ആന്ദ്രേയ പല്ലാഡിയൊയുടെ]] പുസ്തകങ്ങളെ ആധാരമാക്കി [[Neoclassical architecture|നിയോക്ലാസിക്കൽ ശൈലിയിൽ]] ജഫേർസൺ സ്വയം രൂപകല്പനചെയ്തതാണ് മോണ്ടിസെല്ലൊയിലെ വസതി. 18ആം നൂറ്റാണ്ടിലെ യൂറോപ്യൻ വാസ്തുശൈലി ഈ കെട്ടിടത്തിലും കൊണ്ടുവരാൻ ജഫേർസൺ ശ്രദ്ധിച്ചിരുന്നു. ഒരു ചെറിയ കുന്നിന്മേലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. മൊണ്ടിസെല്ലൊ പ്ലാന്റേഷനിൽ ജഫേർസന്റെ വീട് കൂടാതെ മറ്റു പല കെട്ടിടങ്ങളും ഉണ്ടായിരുന്നു.
ജഫേർസന്റെ കാലശേഷം അദ്ദേഹത്തിന്റെ പുത്രി മാർത്ത ജഫേർസൻ റാൻഡോൾഫ് ഈ വസ്തുവകകൾ എല്ലാം വിൽക്കുകയുണ്ടായി. പിന്നീടത് യു.എസ് നാവികസേനയിൽ കമാൻഡറായിരുന്ന [[Uriah P. Levy|ഉറിയാ പി. ലെവിയുടെ( Uriah P. Levy)]] വിലയ്ക്ക് വാങ്ങി. അദ്ദേഹം ജഫേർസണിന്റെ ഒരു ആരാധകനായിരുന്നു. തതെ സമ്പാദ്യത്തിൽനിന്നുള്ള പണം മോണ്ടിസെല്ലോയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അദ്ദേഹം നീക്കിവെച്ചിരുന്നു. പിന്നീടത് 1879-ൽ, അദ്ദേഹത്തിന്റെ സഹോദരീപുത്രനായിരുന്ന ജഫേർസൺ മോൺരെ ലെവിയുടെ കൈകളിലെത്തി. അദ്ദേഹവും പുനഃരുദ്ധാരണ- സംരക്ഷണ പ്രവർത്തനങ്ങൾക്കായി പണം മാറ്റിവെച്ചിരുന്നു. 1923-ൽ വസ്തു [[Thomas Jefferson Foundation|തോമസ്
മോണ്ടിസെല്ലൊ ഇന്ന് ഒരു [[National Historic Landmark|യു.എസ് ചരിത്ര സ്മാരകമാണ്]]. 1987-ൽ ജഫേർസണിന്റെ സൃഷ്ടികളായ മൊണ്ടിസെല്ലൊയും സമീപത്തുള്ള [[University of Virginia|വിർജീനിയ സർവ്വകലാശാലയും]] കൂടെ ചേർത്ത് ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി.
|