"മോണ്ടിസെല്ലൊ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Historic Site | name = Monticello | image = Monticello west lawn.JPG | caption = | location = Albemarle County...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 36:
 
അമേരിക്കയിലെ വിർജീനിയയിൽ സ്ഥിതിചെയ്യുന്ന ഒരു ചരിത്ര സ്മാരകമാണ് '''മോണ്ടിസെല്ലൊ'''(ഇംഗ്ലീഷ്: '''Monticello'''). മൂന്നാമത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന തോമസ് ജഫേർസണിന്റെ [[plantation|തോട്ടമായിരുന്നു(plantation)]] മോണ്ടിസെല്ലൊ. അദ്ദേഹത്തിന് 26 വയസ്സ് പ്രായമുള്ളപ്പോളാണ് ഈ പ്ലാന്റേഷന്റെ നിർമ്മാണം ആരംഭിക്കുന്നത്. തന്റെ പിതാവിൽനിനും കൈമാറികിട്ടിയ ഭൂമിയിലായിരുന്നു ഇത്. യത്ഥാർത്തത്തിൽ 5,000 ഏക്കർ(2,000 ഹെക്ടർ) വിസ്തൃതിയുണ്ടായിരുന്ന തോപ്പിൽ പുകയിലയും മറ്റു മിശ്രവിളകളുമാണ് കൃഷി ചെയ്തിരുന്നത്. പിന്നീട് ജെഫേർസ്ണിന്റെ കാലത്ത് ഇവിടം ഗോതമ്പ്കൃഷിയ്ക്കായി മാറ്റപ്പെട്ടു. മൊണ്ടിസെല്ലൊയിലെ ജെഫേർസണിന്റെ വസതിയും പ്രശസ്തമാണ്.<ref>[http://www.carolshouse.com/cemeteryrecords/monticello/ The Monticello Cemetery], Retrieved December 28, 2010.</ref>
 
==വിശാല ദൃശ്യങ്ങൾ==
[[Image:Monitcello 47MP.jpg|thumb|center|700px|മോണ്ടിസെല്ലൊയുടെ പടിഞ്ഞാറ് ഭാഗം]]
[[Image:Monticello garden.jpg|thumb|center|700px|പച്ചക്കറി തോട്ടം - 180ഡിഗ്രീസ്]]
 
==അവലംബം==
"https://ml.wikipedia.org/wiki/മോണ്ടിസെല്ലൊ" എന്ന താളിൽനിന്ന് ശേഖരിച്ചത്