"കൊഴുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 58 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q127980 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Fat}}'''കൊഴുപ്പ്'കൊഴുപ്പു്'' എന്ന് പറയുന്നത് [[ജലം|വെള്ളത്തിൽ]] ലയിക്കാത്തതും എന്നാൽ [[ഓർഗാനിക്]] ലായിനികളിൽ ലയിക്കുന്നതുമായ ചില പദാർത്ഥങ്ങളാണ്‌.([[ഇംഗ്ലീഷ്]]:Fat) സസ്യങ്ങളും ജീവികളും കൊഴുപ്പുകൾ നിർമ്മിക്കുന്നു. വിവിധതരം കൊഴുപ്പുകൾ ഉണ്ട്. കോശ ഭിത്തിതന്നെ നിർമ്മിച്ചിരിക്കുന്നത് ഒരു തരം കൊഴുപ്പ് ഉപയോഗിച്ചാണ്‌ (ഫോസ്ഫോ ലിപിഡുകൾ).ഘടനാപരമായി കൊഴുപ്പുകൾ ഗ്ലിസറോളിന്റേയും കൊഴുപ്പ് അമളത്തിന്റേയും (fatty acid) എസ്റ്ററുകൾ ആണ്‌. എണ്ണകളും കൊഴുപ്പുകൾ തന്നെ. എന്നാൽ പലതരം കൊഴുപ്പുകൾ പല താപനിലയിൽ [[ഖരം | ഖരമായും]] [[ദ്രാവകം | ദ്രാവകമായും]] കാണപ്പെടാം. അതിനാൽ സാധാരണ [[ഊഷ്മാവ്|ഊഷ്മാവിൽ]] ദ്രാവകമായവയെ പൊതുവെ എണ്ണകൾ എന്നും ഖരമായിരിക്കുന്നവയെ കൊഴുപ്പുകൾ എന്നും പറയുന്നു. കൊഴുപ്പ് ശരീരത്തിനാവശ്യമായ [[ഊർജ്ജം]] നൽകുന്നു. ഇത് കോശങ്ങളുടെ സുപ്രധാന ഘടകവുമാണ്.
 
== രാസഘടന ==
"https://ml.wikipedia.org/wiki/കൊഴുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്