"ഇരയിമ്മൻ തമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-- ശ്രീ ശ്രീമതി
വരി 8:
“ഓമനത്തിങ്കൾ കിടാവോ“ എന്ന പ്രശസ്തമായ താരാട്ടുപാട്ട് എഴുതിയത് ഇരയിമ്മൻ തമ്പിയാണ്. സ്വാതി തിരുന്നാൾ ജനിച്ചപ്പോൾ സ്വാതി തിരുന്നാളിന്റെ അമ്മയായ ''റാണി ഗൌരി ലക്ഷ്മി ഭായി''ക്കു വേണ്ടി എഴുതിയതാണ് ഈ താരാട്ടുപാട്ട്. സ്വാതി തിരുനാൾ തൊട്ടിലിൽ കിടക്കുന്നതു കണ്ടു കൊണ്ടാണിതെഴുതിയതെന്നു പറയപ്പെടുന്നു. പ്രാണനാഥനെനിക്കുനൽകിയ പരമാനന്ദ രസത്തെ എന്ന ശൃംഗാരരസഭരിതമായ ഗാനവും രചിച്ചത് അദ്ദേഹം തന്നെ.
 
--[[പ്രത്യേകം:സംഭാവനകൾ/59.93.5.177|59.93.5.177]] 13:37, 31 ജൂലൈ 2013 (UTC)--[[പ്രത്യേകം:സംഭാവനകൾ/59.93.5.177|59.93.5.177]] 13:37, 31 ജൂലൈ 2013 (UTC)--[[പ്രത്യേകം:സംഭാവനകൾ/59.93.5.177|59.93.5.177]] 13:37, 31 ജൂലൈ 2013 (UTC)ഇരയിമ്മൻ തമ്പി എഴുതിയ കീർത്തനങ്ങൾ--[[പ്രത്യേകം:സംഭാവനകൾ/59.93.5.177|59.93.5.177]] 13:37, 31 ജൂലൈ 2013 (UTC)--[[പ്രത്യേകം:സംഭാവനകൾ/59.93.5.177|59.93.5.177]] 13:37, 31 ജൂലൈ 2013 (UTC)--[[പ്രത്യേകം:സംഭാവനകൾ/59.93.5.177|59.93.5.177]] 13:37, 31 ജൂലൈ 2013 (UTC)
== ഇരയിമ്മൻ തമ്പി എഴുതിയ കീർത്തനങ്ങൾ ==
<gallery>
<gallery>
പ്രമാണം:Example.jpg|കുറിപ്പ്1
പ്രമാണം:Example.jpg|കുറിപ്പ്2
</gallery>
</gallery>
 
* ഓമനത്തിങ്കൾ കിടാവോ - കുറഞ്ചി, ആദി (താരാട്ട്)
Line 18 ⟶ 24:
* പരദേവതേ നിൻപാദ ഭജനം
 
ഏതു രസവും സാഹിത്യവുമായി സംഗമിപ്പിച്ച് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇരയിമ്മൻ തമ്പിയ്ക്കുള്ള പ്രത്യേക കഴിവു അദ്ദേഹത്തിന്റെ ഏതു രചനയിലും കാണാം. വർണ്ണം പാദം എന്നീ വിഭാഗ്ഗങ്ങളിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. വർണ്ണങ്ങളുടെ ഗണത്തിൽ ‘മനസ്സിമേ പരിതാപം’, ‘അംബഗൌരി’, തുടങ്ങിയവ പ്രശസ്തമാണ്.
 
== ഇരയിമ്മൻ തമ്പി എഴുതിയ ആട്ടക്കഥകൾ ==
"https://ml.wikipedia.org/wiki/ഇരയിമ്മൻ_തമ്പി" എന്ന താളിൽനിന്ന് ശേഖരിച്ചത്