"ആറന്മുള വിമാനത്താവള നിർമ്മാണപദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 62.231.245.5 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്...
വരി 47:
എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. [[പത്തനംതിട്ട ജില്ല|പത്തനംതിട്ട]], [[ഇടുക്കി ജില്ല|ഇടുക്കി]], [[ആലപ്പുഴ ജില്ല|ആലപ്പുഴ]] [[കോട്ടയം ജില്ല|കോട്ടയം]] എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
 
 
ആറന്മുള വിമാനത്താവളം എത്രയും പെട്ടെന്നു യാഥാർത്ഥ്യമാക്കണം
കൊച്ചിൻ ലോബികളും അവരെ തുണയ്ക്കുന്ന തിരുവനന്തപുരം ലോബിയും അവരുടെ കപ്പം പിരിക്കുന്ന
പ്രകൃതി വാദികളുമാണ് ആറന്മുളയ്ക്ക് എതിരു നില്ക്കുന്നത് .
നാടിന്റെ നന്മയേക്കാൾ സ്വന്തം ലാഭമാണ് അവർ നോക്കുന്നത് .
നാട്ടുകാരും ഭരണാധികാരികളും യാഥാർത്ഥ്യമറിഞ്ഞു പ്രവർത്തിക്കണം.
നമ്മുടെ റോഡുകളൊന്നും ദൂരയാത്രയ്ക്കു യോഗ്യമല്ലെന്നു എല്ലാവരും മനസ്സിലാക്കണം .
ദുബായിൽ നിന്നും മൂന്നു മണിക്കൂർ യാത്ര ചെയ്തെത്തുന്ന ഒരാൾ നാട്ടിലെത്തി നൂറു കിലോമീറ്റർ റോഡുമാർഗം
യാത്രചെയ്യാൻ കുറഞ്ഞത്‌ അഞ്ചു മണിക്കൂറെങ്കിലുമെടുക്കും. അതും വളരെ സാഹസ്സിമായിട്ടുള്ള യാത്ര !
പണം നഷ്ടം, സമയ നഷ്ടം, ആരോഗ്യ നഷ്ടം, മാനഹാനി , റോഡിൽ തിക്കുംതിരക്കും ,പലപ്പോഴും അപകടങ്ങളും,
ജീവഹാനിപോലും സംഭവിക്കുന്നു ....
മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കൊത്തു എല്ലാവരും ചിന്തിക്കണം.
ആറന്മുള വിമാനത്താവളം എത്രയും പെട്ടെന്ന്‌ പൂർത്തീകരിക്കാൻ എങ്ങനെയും എല്ലാവരും സഹകരിച്ചു പ്രവർത്തിക്കണം.
വിജയാശംസ്സകളോടെ
തെക്കതിൽ എൻ ജോൺ
==എതിർപ്പ്==
[[ആറന്മുള]] - [[കുളനട]] റോഡിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്.പദ്ധതിക്ക് അനുമതി കൊടുത്തത് ചട്ടവിരുദ്ധമായാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. തുടർന്ന് [[ആറന്മുള ഏവിയേഷൻ ലിമിറ്റഡ്]] എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങിയകാലം മുതൽ പരിസ്ഥിതിപ്രവർത്തകർ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഈ വിമാനത്താവളത്തിന് എതിരെ സംസ്ഥാനത്തെ പ്രതിപക്ഷവും, പരിസ്ഥിതിപ്രവർത്തകരും ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്.<ref>http://newindianexpress.com/cities/thiruvananthapuram/article1422309.ece</ref> വിമാനത്താവളം വരുന്നതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ മുന്നിർത്തിയാണ് ഇത്. പോരാട്ടത്തിൻറെ മുന്നണിയിൽ [[കുമ്മനം രാജശേഖരൻ]], [[വി.എം. സുധീരൻ]], [[സുഗതകുമാരി]], [[ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ]], [[വി.എസ്. അച്യുതാനന്ദൻ]] മുതലായ സാമൂഹ്യപ്രവർത്തകരും പദ്ധതി പ്രദേശത്തെ പതിനായിരക്കണക്കിന് പൊതുജനങ്ങളും അണി നിരക്കുന്നു.<ref>http://www.haindavakeralam.com/HKPage.aspx?PageID=16845</ref>, <ref>http://www.thehindu.com/news/national/kerala/sugathakumari-to-lead-stir-against-airport/article4447626.ece</ref>