"തെലംഗാണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
{{prettyurl|Telangana}}
[[പ്രമാണം:India Telangana locator map.svg|thumb|തെലങ്കാന പ്രദേശത്തിന്റെ സ്ഥാനം]]
[[ആന്ധ്രപ്രദേശ്]] സംസ്ഥാനത്തിലെ ഒരു പ്രദേശമാണ്‌ '''തെലങ്കാന''' അഥവാ '''തെലുങ്കാന'''.ആന്ധ്രപ്രദേശിൻെറ വടക്കുപടിഞ്ഞാൻ ഭാഗത്തുള്ള ഹൈദരാബാദ് ഉൾപ്പെടുന്ന 10 ജില്ലകളടങ്ങുന്നതാണ് തെലങ്കാന മേഖല.ആന്ധ്രപ്രദേശ് സംസ്ഥാനത്തിലെ [[വാറങ്കൽ]], [[അദിലാബാദ്]], [[ഖമ്മം]], [[മഹാബുബ്നഗർ]], [[നല്ലഗൊണ്ട]], [[രംഗറെഡ്ഡി]], [[കരിംനഗർ]], [[നിസാമാബാദ്]], [[മേഡക്]] എന്നീ ജില്ലകളും ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ [[ഹൈദരാബാദ്|ഹൈദരാബാദും]] ഉൾപ്പെടുന്നതാണ്‌ ഈ പ്രദേശം<ref name="manoramaonline1">{{cite web|url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=6384110&tabId=11&contentType=EDITORIAL&BV_ID=@@@|title=തെലുങ്കാന 29-ആമത്തെ സംസ്ഥാനം|publisher=Manoramaonline|language=Malayalam|accessdate=10 December 2009}}</ref>. 1.14 ലക്ഷം ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന മേഖലയിൽ മൂന്നു കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്നു. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ ഈ മേഖലയിലൂടെ [[കൃഷ്ണ]], [[ഗോദാവരി]] എന്നീ വൻ നദികൾ ഈ പ്രദേശത്തിന്റെ പടിഞ്ഞാറു നിന്നും കിഴക്കോട്ടായി ഒഴുകുന്നു.. നിബിഡവനങ്ങൾ, ഫലഭൂയിഷ്ഠവും ധാതുസമ്പത്തുമുള്ള മണ്ണ് എന്നിവയാൽ അനുഗൃഹീതമായ പ്രദേശമാണിവിടം. പക്ഷെ വികസനത്തിൽ വളരെ പിന്നോക്കം നിൽക്കയാണ് ഈ മേഖല. സാധാരണക്കാരിൽ ഏറിയ പങ്കും ഇന്നും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്.
 
 
==പ്രത്യേക സംസ്ഥാന ആവശ്യം==
1,804

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1809595" എന്ന താളിൽനിന്ന് ശേഖരിച്ചത്