"മാമത്ത് ഗുഹാ ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

656 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ലോകത്തിലെ ഏറ്റവും നീളം കൂടിയ മാമ്മത്ത് ഗുഹയ്ക്ക് 400 മൈലുകളോളം ദൈർഘ്യമുണ്ടെന്ന് കണക്കാക്കുന്നു. രണ്ടാം സ്ഥാനത്തുള്ള സൗത്ത് ഡക്കോട്ടയിലെ ജ്വെൽ ഗുഹയേക്കാളും രണ്ടിരട്ടിയിലധികം നീളം വരുമിത്.<ref name="400_miles">{{cite web | author = Vickie Carson | title = Mammoth Cave hits 400 miles | publisher = [[National Park Service]] (NPS) | url = http://www.nps.gov/maca/parknews/mammoth-cave-400-miles.htm | date = {{Date|2013-02-15|mdy}} | accessdate = {{Date|2013-02-18|mdy}}}}</ref><ref>{{cite web|last=Gulden|first=Bob|title=WORLDS LONGEST CAVES|url=http://www.caverbob.com/wlong.htm|accessdate=25 June 2013}}</ref> ചുണ്ണാംബുകൽ പാളികളെ പൊതിച്ചിരിക്കുന്ന മണൽക്കൽ പാളികളും ചേർന്നാണ് ഇതിന്റെ ഘടന.
 
[[Indiana bat|ഇന്ത്യാന വവ്വാൽ]] (''[[Myotis sodalis]]''), [[Gray bat|ചാര വവ്വാൽ]] (''[[Myotis grisescens]]''), [[Little brown bat|ചെറു തവിട്ടൻ വവ്വാൽ]] (''[[Myotis lucifugus]]''), [[Big brown bat|ബിഗ് ബ്രൗൺ വവ്വാൽ]] (''[[Eptesicus fuscus]]''), and the [[Eastern pipistrelle|ഈസ്റ്റേർൺ പിപിസ്റ്റെറെൽ വവ്വാൽ]] (''[[Pipistrellus subflavus]]'') തുടങ്ങിയ ഇനം വവ്വാലുകളുടെ ആവാസകേന്ദ്രംകൂടിയാണ് ഇവിടം.
 
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1809564" എന്ന താളിൽനിന്ന് ശേഖരിച്ചത്