"തായമ്പക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

166 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(+ image)
No edit summary
തായമ്പകയിൽ സാധാരണയായി ഒരു പ്രധാന ചെണ്ടവാദ്യക്കാരൻ കാണും. അദ്ദേഹത്തിനു ചുറ്റുമായി മൂന്നോ നാലോ ചെണ്ടക്കാർ (ചെണ്ടയും,വീക്കുചെണ്ടയും) അണിനിരക്കുന്നു.ഇടം തല ,വലം തല ചെണ്ടകളിൽ താളാംഗങ്ങൾ വായിക്കുന്ന തായമ്പകയ്ക്ക് മൂന്നോ നാലോ [[ഇലത്താളം]] വായനക്കാരും അകമ്പടി വായിക്കുന്നു. ഈ വാദ്യോത്സവം സാധാരണയായി 90 മുതൽ 120 മിനിറ്റ് വരെ നീണ്ടു നിൽക്കും. ഒന്നിലധികം പ്രധാന ചെണ്ടവാദ്യക്കാർ അണിനിരക്കുന്ന തായമ്പകകൾ ഇക്കാലത്ത് സാധാരണമാണ്.
== ഘട്ടങ്ങൾ ==
തായമ്പകയില് പ്രധാനമായും മൂന്നുആറു ഘട്ടങ്ങലാണ്ഘട്ടങ്ങളാണ് ഉള്ളത്. മുഖം, ചെമ്പടവട്ടം, കൂറ്, ഇടവട്ടം, ഇടനില, ഇരികിട എന്നിങ്ങനെയാണ് അവ. ഇതില്‌ ആദ്യത്തേതും ദൈർ‌ഘ്യമേറിയതും ആയ ഭാഗം [[ചെമ്പട]] വട്ടം അഥവാ പതികാലം എന്നു അറിയപ്പെടുന്നു. രണ്ടാമത്തെ ഘട്ടമായ [[കൂറ്|കൂറിൽ]] [[ചമ്പ|ചമ്പക്കൂറ്]], [[അടന്ത|അടന്തക്കൂറ്]] ഇവയില്‌ ഏതെങ്കിലും ഒന്ന് വാദകന്‌റെ ഇഷ്ടത്തിനനുസരിച്ച് വായിക്കുന്നു. മൂന്നാമതത്തേയും അവസാനത്തേതും ആയ ഘട്ടത്തിൽ‌ 'ഇടവട്ടം', 'ഇടനില', 'ഇരികിട' എന്നിങ്ങനെ അറിയപ്പെടുന്ന ഭാഗങ്ങളാണ് ഉള്ളത്.
 
== ഇതും കാണുക ==
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1809147" എന്ന താളിൽനിന്ന് ശേഖരിച്ചത്