"അമൃത കീർത്തി പുരസ്‌കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
| firstawarded = 2001
| awardedby = [[അമൃതാനന്ദമയിമാതാ അമൃതാനന്ദമയീ മഠം]]
 
| firstawardees = [[ആചാര്യ നരേന്ദ്രഭൂഷൺ]]
വരി 13:
 
}}
വേദപാരമ്പര്യത്തിനും ഇന്ത്യൻ സംസ്കാരത്തിനും നൽകിയ സംഭാവനകൾക്കായി അമൃതാനന്ദമയിഅമൃതാനന്ദമയീ മഠം ഏർപ്പെടുത്തിയ അവാർഡ്‌ ആണ് അമൃത കീർത്തി പുരസ്‌കാരം . 2001 ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ പുരസ്കാരത്തിൽ കലാകാരനായ നമ്പൂതിരി രൂപകല്പ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവും 1,23,456 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു.
 
==അമൃത കീർത്തി പുരസ്‌കാരം ലഭിച്ചവർ==
"https://ml.wikipedia.org/wiki/അമൃത_കീർത്തി_പുരസ്‌കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്