"അമൃത കീർത്തി പുരസ്‌കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox Indian Awards
| awardname = അമൃത കീർത്തി പുരസ്‌കാരം
| image =
| type =
| category =
| instituted =
| firstawarded = 2001
| lastawarded =
| total =
| awardedby = [[അമൃതാനന്ദമയി മഠം]]
 
| cashaward =
| description =
| previousnames =
| obverse =
| reverse =
| ribbon =
| firstawardees = [[ആചാര്യ നരേന്ദ്ര ഭൂഷൺ]]
| lastawardees = [[ശ്രീ .എം.പി വീരേന്ദ്ര കുമാർ]]
 
| precededby =
| followedby =
| website =
}}
വേദപാരമ്പര്യത്തിനും ഇന്ത്യൻ സംസ്കാരത്തിനും നൽകിയ സംഭാവനകൾക്കായി അമൃതാനന്ദമയി മഠം ഏർപ്പെടുത്തിയ അവാർഡ്‌ ആണ് അമൃത കീർത്തി പുരസ്‌കാരം . 2001 ലാണ് പുരസ്കാരം ഏർപ്പെടുത്തിയത്. ഈ പുരസ്കാരത്തിൽ കലാകാരനായ നമ്പൂതിരി രൂപകല്പ്പന ചെയ്ത സരസ്വതി ശില്പവും പ്രശസ്തിപത്രവും 1,23,456 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/അമൃത_കീർത്തി_പുരസ്‌കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്