"സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

typo
(സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ)
 
(typo)
 
കാനഡയിലെ മക്-ഗിൽ സർവകലാശാലയിലെ ഗവേഷക സംഘം കൃത്രിമാവയവങ്ങളുടെ രൂപത്തിൽ രൂപകൽപ്പന ചെയ്തു വരുന്ന നവീന സംഗീതോപകരണങ്ങളാണ് '''സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ ''' (Musical ProsthesisProstheses).
 
ശരീരാവയവങ്ങളുടെ ചലനങ്ങളിൽ നിന്നും സംഗീതം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2010 മുതൽ മക്-ഗിൽ സർവകലാശാലയിലെ ഗവേഷകർ മൂന്നു വർഷത്തോളം നടത്തിയ പരീക്ഷണങ്ങൾ ആശാവഹമായ ഫലം നൽകിയിട്ടുണ്ട്. <ref>[http://www.youtube.com/watch?v=jX-PXGagp_A#at=28 സംഗീതാത്മകമായ കൃത്രിമാവയവങ്ങൾ]</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1808871" എന്ന താളിൽനിന്ന് ശേഖരിച്ചത്